കൊച്ചി: സ്വര്‍ണ വില വീണ്ടും വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പവന് 240 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം പവന് 23520 രൂപയായി. 30 രൂപ വര്‍ധിച്ച് 2940 രൂപയാണ് ഇന്നത്തെ...
കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ കമിതാക്കള്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇത്തിക്കര കൊച്ചുപാലത്തില്‍ പരവൂര്‍ കോട്ടപ്പുറം സ്വദേശിയായ മനു, പുക്കുളം സൂനാമി ഫ്ലാറ്റില്‍ സുറുമി എന്നിവരാണ് കഴിഞ്ഞ ദിവസം ചാടിയത്. ഇവരുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ്...
പറന്നുയരുന്നതിനിടെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം സമീപത്തെ മതിലിടിച്ച് തകര്‍ത്തു. തമിഴ്നാട്ടിലെ തൃശിനപ്പള്ളി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. തൃശിനാപ്പള്ളിയില്‍ നിന്നും ദുബൈയിലേക്ക് ട്രിച്ചി-ദുബൈ ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ 1.20ഓടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസിലെ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കുറ്റപത്രം. പ്രതികള്‍ തങ്ങളുടെ രക്തം കലര്‍ന്ന വസ്ത്രങ്ങളും മൊബൈല്‍ ഫോണും ആയുധങ്ങളും കണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചു. അഭിമന്യുവിനെ കാണിച്ച് കൊടുത്തത് ഒന്നാം...
ബാലഭാസ്ക്കറിന്റേയും മകളുടേയും മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഊഹാപോഹങ്ങളെ വിമര്‍ശിച്ച് സംഗീത സംവിധായകന് ഇഷാന്‍ദേവ്. ആരേയും ബുദ്ധിമുട്ടാക്കാത്ത മനുഷ്യനായിരുന്നു ബാലഭാസ്ക്കറെന്നും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍ വേദനാജനകമാണെന്നും ഇഷാന്...
തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി നടപടി ഇന്നറിയാം. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമടങ്ങിയ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. പികെ ശശിക്കെതിരെ...
ശബരിമലയില്‍ പത്തിനും അന്പതിനും ഇടയ്ക്ക് പ്രായമുള്ള വനിതകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സെപ്തംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പലയിടത്തും ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന അനിഷ്ടകരമായ സംഭവങ്ങള്‍ സ്വാഭാവികമായി ഉണ്ടായവയാണെന്ന് കരുതാന്‍ വയ്യാത്ത തരത്തിലാണ് പ്രശ്നത്തിലിടപെട്ട...
എം.സി വടകര എല്ലാ ജനാധിപത്യ കക്ഷികളും ഒരു കുടക്കീഴില് ഒത്തുചേരുകയും എല്ലാ മാര്‍ക്സിയന്‍ കക്ഷികളും മറുപക്ഷത്താവുകയും ചെയ്ത ഒരൊറ്റ സന്ദര്‍ഭമേ കേരള രാഷ്ട്രീയ രംഗത്തുണ്ടായിട്ടുള്ളൂ. 1979 ലാണത്. സി.പി.ഐ ഉള്‍പ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ...
മുംബൈ: എന്‍.ഡി.എ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പദ്ധതി (ഇ.എസ്.ഐ.സി) കൈകാര്യം ചെയ്യാനുള്ള അധികാരം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റ് കൈവശപ്പെടുത്തി. തങ്ങളുടെ മികച്ച പ്രകടനം വിലയിരുത്തി നല്കിയ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മനാന് ബഷീര്‍ വാനിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ ഈ വര്‍ഷമാണ് തീവ്രവാദ സംഘടനയില്‍...