മുംബൈ: വിദേശരാജ്യങ്ങളില്‍ വിവാദമായ മീടൂ കാമ്പയിന് ഇന്ത്യയിലും കൂടുതല്‍ ശക്തമാകുന്നു. ബിഗ് ബി അമിതാഭ് ബച്ചനെതിരെയാണ് ഇത്തവണ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സെലിബ്രിറ്റി ഹയര്‍ സ്റ്റൈലിസ്റ്റ് സപ്ന മോദി ഭവ്നാനിയാണ് ബച്ചനെതിരെ ആരോപണമുന്നയിച്ചത്. മീടൂ കാമ്പയിനു പിന്തുണയുമായി...
മീ ടൂ ക്യാംപെയിന് രാജ്യത്താകെ പടരുന്നു. ക്രിക്കറ്റ് ഭരണസമിതിയെ ഞെട്ടിച്ച് ബി.സി.സി.ഐ. സി.ഇ.ഒക്കെതിരെയും ലൈംഗിക ആരോപണമുയര്‍ന്നു. ആരോപണത്തില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആരോപണങ്ങള്‍ കഴമ്പുള്ളതാണോയെന്ന്...
തൃശൂര്‍: കേരളത്തെ നടുക്കിയ എടിഎം കവര്‍ച്ചക്കേസില്‍ പ്രത്യേക സ്ക്വാഡ് അന്വേഷണം നടത്തും. മോഷ്ടാക്കള്‍ സംസ്ഥാനം വിട്ടെന്ന സൂചനയില്‍ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ഈ സാഹചര്യത്തില്‍ ഡല്‍ഹി, തമിഴ്നാട് പൊലീസ് സേനയുടെ സഹായവും കേരളപൊലീസ്...
മലപ്പുറം പറപ്പൂരില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടക്കൊല. ക്രൂരമായ മര്‍ദ്ദനത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. പറപ്പൂര് സ്വദേശി സ്വദേശി പൂവലവളപ്പില്‍ കോയയാണ് മരിച്ചത്. ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ എം.ജബ്ബാര്‍...
ലഖ്നോ: യു.പി നിയമസഭക്ക് മുന്നിലെ തിരക്കേറിയ റോഡില്‍ നിസ്കാരം നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടാണ് യു.പി നിയമസഭക്ക്് മുന്നില്‍ ഇയാള്‍ നിസ്കാരം നടത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ...
തിരുവനന്തപുരം: ദേശീയ തലത്തില്‍ വിവാദമായ മീടൂ കാമ്പയിന് കേരളത്തിലും ശക്തമാകുന്നു. മലയാളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെയാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക യാമിനി നായരാണ് തന്റെ ഗുരുതുല്യന്‍ കൂടിയായ മാധ്യമപ്രവര്ത്തകന് അപമാനിച്ചുവെന്ന് വെളിപ്പെടുത്തിയത്. തന്റെ ബ്ലോഗിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍....
ഗിരിഡി: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ജാര്‍ഖണ്ഡില്‍ നടത്തി വരുന്ന വിവിധ പദ്ധതികളുടെ സമര്‍പ്പണവും ഗിരിഡി ജില്ലാ മുസ്ലിം ലീഗ് സമ്മേളന ഉദ്ഘാടനവും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം പി...
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതജ്ഞ അന്നപൂര്‍ണ്ണ ദേവി അന്തരിച്ചു. 92 വയ്സ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംഗീതജ്ഞനായിരുന്ന ഉസ്താദ് ബാബ അല്ലാവുദ്ദീന്‍ ഖാന്റെ മകളായി മധ്യപ്രദേശിലെ...
ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ ഒരു കൂട്ടം സ്ത്രീകളുമായി എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. തീയതി തീരുമാനിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും, അതിനെതിരെ സമരം ചെയ്യുന്നവര്‍ സ്ത്രീകളുടെ മൗലിക...
ന്യൂഡല്‍ഹിന്മ പ്രളയത്തില്‍നിന്ന് കരകയറുന്നതിനു വിദേശ രാജ്യങ്ങളില്‍നിന്നടക്കം പണം സ്വരൂപിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനു തിരിച്ചടി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കു വിദേശത്തേക്കു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായില്‍ പോകാനാണ് നിലവില്‍ അനുമതിയുള്ളത്....