ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ ശശി തരൂര്‍. ഒരു നല്ല ഹിന്ദുവിന് ഒരിക്കലും മറ്റൊരാളുടെ ആരാധനാലയം തകര്‍ത്ത് അവിടെ രാമക്ഷേത്രം നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്ന് തരൂര്‍ പറഞ്ഞു....
ചെന്നൈ: ഹോളിവുഡില്‍ നിന്നും തുടങ്ങി മലയാള സിനിമയില്‍ വരെ എത്തി നില്ക്കുന്ന ‘മീ ടു’ ക്യാപെയ്നിന് പരിപൂര്‍ണ്ണ പിന്തുണ നല്കി തമിഴ് സിനിമാ ലോകം. നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക പീഡനപരാതികള്‍ പറയാന്‍ മൂന്നംഗ കമ്മിറ്റി...
കോഴിക്കോട്: രണ്ടാമൂഴത്തിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ എം.ടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സംവിധായകന് ശ്രീകുമാര്‍ മേനോന്. ഇന്നലെ രാത്രി എം.ടിയുടെ വീട്ടിലെത്തി ശ്രീകുമാര്‍ മേനോന് ചര്‍ച്ച നടത്തി. തിരക്കഥ തിരിച്ചുവേണമെന്നാവശ്യപ്പെട്ട് എം.ടി നല്കിയ പരാതിയെത്തുടര്‍ന്നാണ് ശ്രീകുമാറിന്റെ...
തൃശൂര്‍: അമ്മക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വനിതാ സംഘടന ഡബ്ല്യു.സി.സിക്കെതിരെ നടന് സിദ്ധീഖും കെ.പി.എ.സി ലളിതയും. നേരത്തെ വിഷയത്തില്‍ നടന് ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടാണ് സിദ്ധീഖ് രംഗത്തെത്തിയത്. അമ്മ ആരുടേയും തൊഴില്‍ നിഷേധിച്ചിട്ടില്ലെന്നും സംഘടന...
പിടിവിട്ട് ഇന്ധനവില; എണ്ണ കമ്പനികളുമായി ചര്‍ച്ചക്കൊരുങ്ങി പ്രധാനമന്ത്രി ന്യൂഡല്‍ഹി: എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് എണ്ണവില വര്‍ദ്ധിച്ചതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമായതോടെ പരിഹാരം കാണാന്‍ നേരിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വില നിയന്ത്രണം ചര്‍ച്ചചെയ്യാനായി രാജ്യത്തെ പൊതുമേഖലാ എണ്ണ...
ബ്രിസ്റ്റോള്‍: കടുത്ത കാറ്റില്‍ നിയന്ത്രണം തെറ്റിയ വിമാനത്തെ റണ്‍വേയില്‍ കുറുകെ ഇറക്കി താരമായി പൈലറ്റ്. ലണ്ടനിലെ ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടിലാണ് ആളുകളെ ഞെട്ടിച്ച സംഭവമുണ്ടായത്. നിലത്തിറങ്ങാന്‍ തയ്യാറായ വിമാനത്തിനെതിരെ ശക്തമായ കാറ്റ് അടിച്ചതോടെ ലാന്റിങ് അപകടത്തിലാവുകയായിരുന്നു. എന്നാല്‍...
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും വീണ ജീവനക്കാരിയുടെ നില അതീവഗുരുതരം. എയര്‍ഹോസ്റ്റസ് ഹര്‍ഷ ലോബോവിനാണ് (53) പരിക്കേറ്റത്. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 864 ബോയിങ്...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രവേശിക്കരുതെന്നുള്ളതാണ് ഉപാധികളില്‍ പ്രധാനം. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും...
കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസിലെ പ്രതി ഹംസ സഖാഫിയെ ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ച ഏക പ്രതിയായ ഹംസ സഖാഫിയെ തെളിവിന്റെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്. കേസിലെ...
കൊച്ചി: ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് മറുപടിയുമായി താരസംഘടന അമ്മ. പ്രളയമുണ്ടായതുകൊണ്ടാണ് നടിമാരായ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി നല്കാന് വൈകിയതെന്ന് അമ്മ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ്...