പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ നിലക്കലും പമ്പയിലും അരങ്ങേറിയ സംഘര്‍ഷത്തെ തുടര്‍ന്ന് നാളെ നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒരു കാരണവശാലും പ്രതിഷേധങ്ങള്‍...
ന്യൂഡല്‍ഹി: മീടു വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് എം.ജെ അക്ബര്‍ രാജി വെച്ചു. ഒരാഴ്ച്ചയിലേറെയായി കത്തി നിന്ന ലൈംഗികാരോപണങ്ങളെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ രാജി. ഏഷ്യന്‍ ഏജിന്റെ എഡിറ്ററായിരുന്ന കാലത്താണ് വനിതാ മാധ്യമപ്രവര്‍ത്തകയോട് ഇയാള്‍ ലൈംഗികാതിക്രമം...
കൊച്ചി: സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി)സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനും അമ്മക്കും ഹൈക്കോടതി നോട്ടീസ്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് അമ്മയോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വിയുടെ വനിതാറിപ്പോര്‍ട്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രാഹുല്‍ ഈശ്വറെ കടന്നാക്രമിച്ച് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയുടെ ചര്‍ച്ചയിലാണ് മറുപടി പറയാന്‍ കഴിയാത്ത നിലക്ക് രാഹുലിനെ അര്‍ണബ് ആക്രമിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ രാഹുല്‍...
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തു. റിപ്പോര്‍ട്ടര്‍, റിപബ്ലിക്, ന്യൂസ് 18 ചാനലുകളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. റിപബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയും ന്യൂസ്...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച നാളത്തെ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഗതാഗത തടസ്സമുണ്ടാക്കുകയോ അക്രമങ്ങള്‍ നടത്തുകയോ ചെയ്താല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി...
പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മല കയറാനെത്തിയ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മല കയറാനെത്തിയ സി.എസ് ലിബിയെ തടഞ്ഞവരില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചേര്‍ത്തല സ്വദേശിയായ...
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. തുലാമാസ പൂജകള്‍ക്കായി സന്നിധാനത്തെ എത്തിയ തന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യുവതി ക്ഷേത്രത്തിന് മുന്നില്‍ എത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം...
കൊച്ചി. മരണാനന്തര കര്‍മ്മങ്ങള്‍ വ്യക്തിയുടെ വിശ്വാസ പ്രകാരം നടത്താന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് അഡ്വ.പി ഇ സജല്‍ മുഖേന...
തട്ടിപ്പിനെതിരേ വിദേശ ഇന്ത്യക്കാര്‍ക്കു മുന്നറിയിപ്പുമായി ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. കോണ്‍സുലേറ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ പെടരുതെന്നും പണം ആവശ്യപ്പെട്ട് കോണ്‍സുലേറ്റ് ഫോണ്‍ ചെയ്യാറില്ലെന്നും പത്രക്കുറിപ്പ് അറിയിച്ചു. ദുബായ്, ഉത്തര എമിരേറ്റ്സ് എന്നിവിടങ്ങളിലെ ഇന്ത്യക്കാരായ ചിലര്‍ക്ക്...