ശബരിമല വിഷയത്തില്‍ മുസ്ലിം ലീഗ് നിലപാടിനെ വിമര്‍ശിച്ച ധനകാര്യമന്ത്രി തോമസ് ഐസകിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസകിന്റെ വിമര്‍ശനങ്ങള്‍ക്ക് ഫിറോസ് അക്കമിട്ടു...
വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിലെ അംഗങ്ങളായ ബീന പോളും വിധു വിന്‍സന്റും മന്ത്രി കെ കെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഡബ്ള്യു സി സിയുടെ നിലപാട് വ്യക്തമാകുമെന്നും ഡബ്ള്യു സി സി കഴിഞ്ഞ...
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ സിദ്ദിഖ് പൊലീസിന് നല്കിയ മൊഴി പുറത്ത്. ദിലീപ് കാരണമാണ് നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്ന് തനിക്ക് അറിയാമായിരുന്നെന്ന് സിദ്ധീഖിന്റെ മൊഴിയില്‍ പറയുന്നു. ദിലീപാണ് അവസരങ്ങള്‍ ഇല്ലാതാക്കുന്നതെന്ന നടിയുടെ പരാതി...
ശബരിമല വിധി പുനപരിശോധിക്കാന്‍ ഉടന്‍ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്. പന്തളം കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്കരിച്ച് തിരികെപ്പോയി. 19ന് ചേരുന്ന യോഗത്തില്‍ മാത്രമേ വിഷയം ചര്ച്ചചെയ്യൂവെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. മുഖ്യമന്ത്രിയുമായി ദേവസ്വംബോര്‍ഡ് അംഗങ്ങള്‍...
ഹിസാര്‍(ഹരിയാന): 2014ല്‍ നടന്ന രണ്ട് കൊലപാതക കേസുകളില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാലിന് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ. ഹരിയാനയിലെ ഹിസാര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയായിരുന്നു രാംപാല്‍ കുറ്റക്കാരനെന്ന് വിധിച്ചത്. 2014 നവംബറില്‍...
തിരുവനന്തപുരം: നടന് അലന്‍സിയറില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ടുവെന്ന് വെളിപ്പെടുത്തിയത് താനാണെന്ന് നടി ദിവ്യ ഗോപിനാഥ്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു അലന്‍സിയര്‍ ലൈംഗിക അതിക്രമം നടത്തിയതെന്നും നടി പറഞ്ഞു....
അത്തോളി:പ്രേമം നടിച്ച് 17 കാരിയെ ബംഗളുരുവിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ അത്തോളി പൊലീസ് പിടികൂടി. പൊയില്‍ക്കാവ് എടക്കുളം തുവ്വയിന് അശ്വിന് ദാസ് (19)ആണ് അറസ്റ്റിലായത്. ഈ മാസം നാലിനാണ് ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയത്....
ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന് ഹാരിയും പത്നി മെഗാനും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു. 37കാരിയായ മെഗാന് ഗര്‍ഭിണിയാണെന്ന് കെന്‍സിങ്ടണ്‍ പാലസ് അറിയിച്ചു. ഈ വസന്ത കാലത്തോടെ ആദ്യ കണ്മണി എത്തുമെന്നാണ് ദമ്പതികള്‍ പ്രതീക്ഷിക്കുന്നത്. ഹാരിയും മെഗാനും ഇപ്പോള്‍ ഓസ്ട്രേലിയന്‍,...
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയടക്കം രാജ്യത്തെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ലൈംഗികാരോപണത്തിന്റെ മുള്‍മുനയില്‍ നില്ക്കുമ്പോള് അവരെയെല്ലാം നിയമത്തിന്റെ വഴിക്ക് കൊണ്ടുവരേണ്ടത് ഭരണഘടനാപരമായി അനിവാര്യമായിരിക്കയാണ്. മന്ത്രി എം.ജെ അക്ബറിനെതിരെ ഒരു ഡസനിലധികം വനിതകളാണ് ലൈംഗിക പീഡനാരോപണവുമായി രംഗത്തുവന്നിട്ടുള്ളത്....
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം കനക്കുന്നു. പമ്പയിലേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് പരിശോധിച്ച് സ്ത്രീകളുടെ സംഘം രണ്ട് വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു. നിലയ്ക്കലില്‍ ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ല എന്ന്...