ന്യൂഡല്‍ഹി: എന്‍ഡിടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റാഫേല്‍ വാര്‍ത്തകളിലൂടെ കമ്പനിയുടെ സല്പേരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് എന്‍ഡിടിവിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. അഹമ്മദാബാദ് കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും. റാഫേല്‍ വിമാന...
ശബരിമലയെ കലാപഭൂമിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എന്നാല്‍ റോമസമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ ആദ്ദേഹം...
സിനിമ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ ആരോപണവുമായി നടന് സിദ്ദീഖ്. താരസംഘടനയായ ‘അമ്മ’യെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഡബ്ല്യുസിസിക്ക് ഉള്ളതെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദീഖ് പ്രതികരിച്ചു. കൊച്ചിയില്‍ എഎംഎംഎ അവൈലബിള്‍...
ആക്ടിവിസ്റ്റ് അടക്കം രണ്ട് യുവതികള്‍ ശബരിമല കയറാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ന് നടന്നത് വന്‍ കലാപ നീക്കമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയാണ് ദേവസ്വം മന്ത്രി തന്റെ സംശയങ്ങള്‍ വെളിപ്പെടുത്തിയത്. ആക്റ്റീവിസ്റ്റായ യുവതികള്‍ പമ്പയില്‍...
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം നടപ്പാക്കാനുള്ള സുപ്രീംകോടതി വിധി സംബന്ധിച്ച നിലപാട് മാറ്റി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. അശുദ്ധി കാരണമല്ല, അമ്പലത്തിലെ കാന്തികവലയം സ്ത്രീകളുടെ ഗര്‍ഭധാരണത്തെ ബാധിക്കുമെന്നതു കൊണ്ടാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ...
കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് നടന് ദിലീപ് രാജിവെച്ചു. പ്രസിഡന്റെന്ന നിലയില്‍ ദിലീപിനെ വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് ദിലീപ് രാജിക്കത്ത് നല്‍കിയെന്നും മാധ്യമങ്ങളോട് മോഹന്‍ലാല്‍ പറഞ്ഞു. രാജി അമ്മ സ്വീകരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജിവെച്ചവരെ...
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി ചേര്‍ത്തല സ്വദേശി ലിബിക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബി.ജെ.പിയുടെ പരാതിയിലാണ് ലിബിക്കെതിരെ പൊലീസ് കേസ് എടുത്തത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മല കയറാനെത്തിയ...
യുണൈറ്റഡ് നേഷന്‍സ്: മാനസികാരോഗ്യ രംഗത്ത് ഇന്ത്യ പിന്നിലെന്ന് ലോകാരോഗ്യ സംഘടന. വിഷാദ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലാണെന്നാണ് ആരോഗ്യസംഘടനയുടെ കണ്ടെത്തല്‍. വിഷാദരോഗം, അമിത ഉത്കണ്ഠ, ബൈപോളര്‍ ഡിസോര്‍ഡര്‍ എന്നീ രോഗങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന...
ഇന്ന് ശബരിമല കയറി വിവാദത്തിലായ കൊച്ചി സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമയുടെ മലകയറ്റം ബിജെപി ഗൂഢാലോചനയുടെ ഭാഗമായെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രശ്മി നായര്‍. രഹന ഫാത്തിമക്കും ബിജെപി നേതാവ് കെ സുരേന്ദ്രനുമെതിരെ വെളിപ്പെടുത്തലുമായി ഫെയ്സ്ബുക്...
പൂനെ: ഭൂമാതാ ബ്രിഗേഡിയര്‍ നേതാവ് തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍. പൂനെ പൊലീസാണ് ഇന്നു പുലര്‍ച്ചെയോടെ തൃപ്തിയെ കസ്റ്റഡിയിലെടുത്തിയത്. ഷിര്‍ദി ക്ഷേത്രദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശബരിമല വിഷയം സംസാരിക്കാന്‍ തൃപ്തി ദേശായി അവസരം ചോദിച്ചിരുന്നു. കൂടിക്കാഴ്ചക്ക്...