പമ്പയില്‍ ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധര്‍മ സേവാ സംഘം പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റി. പോലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസ് തിങ്കളാഴ്ച...
ചാത്തന്നൂര്‍ സ്വദേശി മഞ്ജു ശബരിമല ദര്‍ശനത്തിന് പോകാന്‍ പമ്പയില്‍. പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി സുരക്ഷ ആവശ്യപ്പെട്ടു. കേരള ദലിത് ഫെഡറേഷന് സംസ്ഥാന സെക്രട്ടറിയാണ് മഞ്ജു. യുവതിയെന്ന തെറ്റിദ്ധാരണയില്‍, സന്നിധാനത്തെത്തിയ ഭക്തക്ക് നേരെ രാവിലെ...
നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് അടക്കം 10 ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് രാധാകൃഷ്ണന്, സെകട്ടറിമാരായ...
തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക പ്രശംസ നേടിയ സാമുവല്‍ അബിയോള റോബിന്‍സണ്‍. ട്രോളിലൂടെ ആളുകള്‍ തന്നെ മൃഗത്തോട് ഉപമിച്ചു എന്ന ആരോപണം തെളിവ് സഹിതം പുറത്തുവിട്ടാണ് സാമുവല്‍ രംഗത്തെത്തിയത്. ആദ്യ...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. ശശിധരന് നായര്‍(55) ആണ് മകന് ശരത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രി അച്ഛനും മകനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അച്ഛനെ മകന് കുത്തുകയായിരുന്നു. ഉടന്‍...
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് ദസറ ആഘോഷം കാണാന്യി ട്രാക്കില്‍ കൂടി നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറിയ സംഭവത്തില്‍ മരണം 59 ആയി. ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് അമൃത്സറിലെ ചൗറ ബസാറിലാണ് അപകടമുണ്ടായത്. ദസറ ആഘോഷത്തിനിടെ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്കിയ മൊഴി പുറത്ത്. ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്നായിരുന്നു ഇടവേള ബാബു നല്കിയ പൊലീസിന് മൊഴിയില്‍ പറയുന്നത്. നടന്...
കോഴിക്കോട്: പി.ബി അബ്ദുറസാഖ് എം.എല്‍.എ യുടെ നിര്യാണ ത്തില്‍ അനുശോഷിച്ചു ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മൂന്ന് ദിവസത്തെ മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും എല്ലാ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന ജനല്‍ സെക്രട്ടറി കെ.പി.എ മജീദ്...
ശബരിമല കയറി വിവാദത്തിലായ കൊച്ചി സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമയുടെ മലകയറ്റം ഗൂഢാലോചനയുടെ ഭാഗമായെന്നതിന് കൂടുതല്‍ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രശ്മി നായര്‍. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് രശ്മി നായരുടെ കൂടുതല്‍ വെളപ്പെടുത്തലുകള്‍. രഹന ഫാത്തിമക്കും വിശ്വഹിന്ദു...
പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി അനുസരിക്കാന്‍ തന്ത്രിക്കും ബാദ്ധ്യതയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ്. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പരികര്‍മികളുടെ...