കൊച്ചി: മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും, അത്തരത്തിലുള്ള ചൂഷണങ്ങളെ നിസാരവല്ക്കരിക്കാനുമാണ് താരസംഘടനായ ‘അമ്മ’ ശ്രമിക്കുന്നതെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായമയായ ഡബ്ല്യുസിസി. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം...
ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: കഴിഞ്ഞ മഴക്കാലത്ത് നദികളില്‍ അടിഞ്ഞുകൂടിയ അധിക മണല്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ പണിക്ക് ഈ മണല്‍ ഉപയോഗിക്കാനാണ് തീരുമാനം. നിശ്ചിത തുക...
ശബരിമല സ്ത്രീ പ്രവേശനത്തില്‍ രഹന ഫാത്തിമയ്ക്കും മോജോ ജേര്‍ണലിസ്റ്റ് കവിതയ്ക്കും പൊലീസ് യൂണിഫോം നല്കിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്. എന്നാല്‍ പൊലീസ് യൂണിഫോം ആര്‍ക്കും...
ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ പ്രധാനസാക്ഷിയായ വൈദികന് ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിയായ ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ ഫ്രാങ്കോ മുളയ്ക്കലിന് പങ്കുള്ളതായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ബിഷപ്പിനെതിരായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച്...
മുബൈ: ഉടന്‍ നടക്കാന്‍ പോകുന്ന ഒരു വമ്പന്‍ വിവാഹാഘോഷപരിപാടികള്‍ക്കായി ഏറെ ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാലോകം. വരന് റണ്‍വീര്‍സിങ്, വധു ദീപിക പദുകോണ്‍. നവംബര്‍ 4, 15 തിയതികളിലായാണ് ഇരുവരും വിവാഹിതരാകുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും തയാറാക്കിയ...
കല്‍പ്പറ്റ: ഒരു വിശദീകരണങ്ങള്‍ക്കും പകര്ന്നുനല്കാനാവാത്ത ഹൃദ്യമായ കാഴ്ചാനുഭൂതിയുമായി കുറുമ്പാലക്കോട്ട മല വിളിക്കുന്നു. മായക്കാഴ്ചകളുടെ സൗന്ദര്യം നുകരാനും നൂറുകണക്കിനാളുകള്‍ മലകയറിത്തുടങ്ങിയ കുറുമ്പാലക്കോട്ട പതിയെ വയനാടിന്റെ ഏറ്റവും മനോഹരമായ കാഴ്ചാസ്ഥലങ്ങളിലൊന്നായി മാറുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വകയുള്ള ഒരു സൂചനാബോര്‍ഡുപോലുമില്ലാതിരുന്നിട്ടും...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയത ഇളക്കിവിട്ട് കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളോട്...
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ വിവാദം. മുതിര്‍ന്ന നേതാവ് എന്‍.ഡി തിവാരിയുടെ ഭൗതിക ശരീരത്തിനു സമീപം യോഗിയും മന്ത്രിമാരും പൊട്ടിചിരിക്കുന്ന വീഡിയോ പുറത്തുവന്നതാണ് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്....
ജലന്ധര്‍ :ജലന്ധര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ വൈദികന് ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍. ജലന്ധറിലെ മുറിയിലാണ് ഇന്ന് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് മരണം നടന്നതെന്നാണ് സൂചന....
കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാനെത്തിയ രഹന ഫാത്തിമക്കെതിരെ ബി.എസ്.എന്‍.എല്‍ നടപടി. ഇവരെ രവിപുരം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി ബി.എസ്.എന്‍.എല്‍ അധികൃതര്‍ ഉത്തരവിറക്കി. എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയായിരുന്നു രഹന. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതില്‍ കൂട്ടുനില്‍ക്കാനാവില്ലെന്ന് ബി.എസ്.എന്‍.എല്‍ വൃത്തങ്ങള്‍ പറഞ്ഞു....