തിരുവനന്തപുരം: ശബരിമല പ്രതിസന്ധിയില്‍ സര്‍ക്കാറിന്റെ നിസ്സഹായാവസ്ഥ വെളിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം. ശബരിമലയില്‍ ആരാധന നടത്താന്‍ പ്രായപൂര്‍ത്തിയായ യുവതികള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചതിനു ശേഷം ആദ്യമായി നടതുറന്നപ്പോഴുണ്ടായ സംഭവ വികാസങ്ങളെ വിലയിരുത്തി നടത്തിയ...
കൊച്ചി: സമൂഹിക മാധ്യമങ്ങളിലൂടെയുള്ള വൈകാരികമായ പ്രതിഷേധം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട് എം.ജി സര്‍വകലാശാല ജീവനക്കാരന് അനില്‍കുമാറിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. ജീവനക്കാരനെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കോടതി...
കോഴിക്കോട്: മലയാള താരസംഘടനയായ അമ്മയിലെ അസ്വാരസ്യങ്ങള്‍ കൂടുതല്‍ പുറത്താവുന്നു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതാണെന്ന സംഘടനാ പ്രസിഡന്റ്് മോഹന്‍ലാലിന്റെ പ്രസ്ഥാവന തള്ളി താരം തന്നെ രംഗത്തെത്തി. തന്നെ പുറത്താക്കിയതെല്ലെന്നും താന്‍ രാജിവച്ചതാണെന്നും വ്യക്തമാക്കിയാണ് നടന് ദിലീപ്...
മുക്കം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17) യാണ് മരിച്ചത്. കളന്തോട് എം.ഇ.എസ് രാജ റെസിഡന്‍ഷ്യല്‍ സ്കൂളിലെ പ്ലസ്...
കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയയത്തില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണെന്ന്. അത് മനസിലാക്കാന്‍ സര്‍ക്കാരിനാവുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍...
കോഴിക്കോട്: കനോലി കനാല്‍ ശുചീകരണ യജ്ഞം ‘ഓപ്പറേഷന് കനോലി കനാല്‍’ ജനുവരി ഒന്നിന് മുമ്പായി പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോഴിക്കോട് കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിന്റെ മുന്നോടിയായി...
കൊച്ചി:കന്യാസത്രീയെ ലൈംഗീകമായി പീഡിപ്പെച്ചന്ന സംഭവത്തില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസിന്റെ ഫലപ്രദമായ നടത്തിപ്പിനായി പ്രത്യേക കോടതിയും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കണമെന്നാവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി.ബിഷപിനെതിരായ...
സിപിഎമ്മിന്റെ കര്‍ഷക തൊഴിലാളി യൂണിയന് നേതാവിനെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശില്‍ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലുള്ള ഹിമ്മത്ത് കോല് ആണ് അജ്ഞാതരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഒരു ദിവസം പഴക്കം ചെന്ന ഹിമ്മത്തിന്റെ മൃതദേഹം കാടിനുള്ളില്‍ നിന്നും...
ശബരിമല യുവതീപ്രവേശത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു ജാമ്യം. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമലതലയുള്ള പത്തനംതിട്ട മുന്‍സിഫ് കോടതിയാണു ജാമ്യം അനുവദിച്ചത്. നേരത്തേ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി...
ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തില്‍ വായുമലിനീകരണത്തിന്റെ തോത് ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. വായു ഗുണനിലവാര സൂചിക പ്രകാരം ഡല്‍ഹിയിലെ മലിനീകരണത്തിന്റെ തോത് ഇരുനൂറിലും കൂടുതലാണ്. വായു ഗുണനിലവാര സൂചിക പ്രകാരം വായുമലിനീകരണ തോത് 050...