ലക്നൗ: വിവാഹം കഴിക്കുന്നതിനായി സ്ത്രീധനം ആവശ്യപ്പെട്ട പ്രതിശ്രുതവരന്റെ തലമൊട്ടയടിച്ച് നാട്ടുകാര്‍. വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ വീട്ടുകാരോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് അസാധാരണ സംഭവങ്ങള്‍ക്ക് കാരണമായത്. ആഡംബര ബൈക്കും സ്വര്‍ണവുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. സ്ത്രീധനം തന്നില്ലെങ്കില്‍ വിവാഹം...
ഭുവനേഷ്വര്‍: ഇന്ധന വില വര്‍ദ്ധന റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറെവേ രാജ്യത്ത് ഇതാദ്യമായി പെട്രോള്‍ വിലയെ മറികടന്ന് ഡീസല്‍ വില. ഒഡീഷയിലാണ് ഡീസല്‍ വില പെട്രോളിനെക്കാള്‍ അധികം രേഖപ്പെടുത്തിയത്. ഞായറാഴ്ച ഒഡീഷ തലസ്ഥാനമായ ഭൂവന്വശറില്‍ പെട്രോള്‍ ലിറ്ററിന്...
ഡോ. മുഹമ്മദ് ഇസ്സുദീന് ലോകാരോഗ്യ സംഘടനയുടെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം പകുതിയോളം മനോരോഗങ്ങളുടേയും തുടക്കം കൗമാരപ്രായത്തിലാണ്. 15നും 29നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടേയും യുവാക്കളുടേയും മരണനിരക്ക് വര്‍ധിക്കാനുള്ള പ്രധാന രണ്ടാമത്തെ കാരണം ആത്മഹത്യയാണ്. അതുകൊണ്ട്തന്നെ യുവാക്കളുടേയും...
തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി ഇന്ന് വിവാഹിതയാവുന്നു. വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടക്കുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. പാലാ പുലിയന്നൂര്‍ കൊച്ചുഒഴുകയില് നാരായണന് നായരുടെയും ലൈലാകുമാരിയുടെയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍.അനൂപാണ്...
വാഷിങ്ടണ്‍: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യബ് ഉര്‍ദുഗാനും ചര്‍ച്ച നടത്തി. സംഭവവുമായി ബന്ധപ്പെട്ട എല്ലാവശധങ്ങളും പരിശോധിക്കുമെന്ന് ഇരുനേതാക്കളും ടെലിഫോണ്‍ ചര്‍ച്ചക്കു...
പാലക്കാട്: പാലക്കാട്ടെ ചിറ്റൂരില്‍ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും വെട്ടികൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മക്കളായ മനോജ്, മേഘ എന്നിവരെ കൊലപ്പെടുത്തിയത്. ഇയാള്‍ പിന്നീട് പൊലീസിനു മുന്നില്‍ കീഴടങ്ങി. ഇന്നു രാവിലെ ഏഴരയോടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പല ഇടങ്ങളിലും 23 വരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. 23നു ശേഷം...
ജമ്മു: നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ മൂന്ന് സൈനികർക്ക് വീരമൃത്യു. രജൗറി ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ ഉധം പൂരിലെ സൈനിക ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായത്. സുന്ദര്‍ബനി സെക്ടറിലായിരുന്നു...
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലുള്ള ശബരിമലയിലെ സ്ത്രീ പ്രവേശനം രാജ്യത്തിന്റെ തന്നെ ശ്രദ്ധാവിഷയമായ സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കപ്പെടുകയാണ്. മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നാണ് മദ്രാസ്...
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എമ്മിലും ഇടതു മുന്നണിയിലും ആക്ഷേപം. എന്നാല്‍ ഇത് മുഖ്യമന്ത്രിയോട് തുറന്നു പറയാന്‍ ആരു തയ്യാറാകുമെന്നാണ് ഇപ്പോഴത്തെ പ്രശ്നം. വിഷയം കൈവിട്ടുപോകുന്നതായി സി.പി.ഐ...