ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുകയാണെങ്കില്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടിയിലേക്ക് യുവതികള്‍ പ്രവേശിക്കുകയാണെങ്കില്‍ താന്‍ നടയടച്ച് വീട്ടില്‍ പോകുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസാണ് രംഗത്തെത്തിയത്. ആചാരങ്ങള്‍...
കൊല്ലം: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ഹാദിയ രംഗത്ത്. ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ കൂടെ നിന്നവര്‍ക്ക് ഹാദിയ നന്ദി രേഖപ്പെടുത്തി. തനിക്ക് ശരി എന്ന് തോന്നിയ വഴിയാണ് തെരഞ്ഞെടുത്തതെന്നും പൗരയെന്ന നിലയില്‍ ആശ്വാസവും...
തിരുവനന്തപുരം: മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. കാസര്‍കോട് ജില്ലയുടെ വികസന പ്രര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ശരീഅത്തിനെതായ നിയമങ്ങള്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഇത് വളരെ ആസൂത്രിതവും ഗൂഢോദ്ദേശ്യത്തോടെയുള്ളതുമാണ്. ഇന്ത്യന്‍ ഭരണ ഘടനയുടെ ശക്തമായ ലംഘനമാണ് മുത്തലാഖ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര സര്‍ക്കാര്‍...
പഞ്ചാബിലെ അമൃത്സറില് ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ട്രെയിന്‍ പാഞ്ഞുകയറി അറുപതിലേറെപേര്‍ മരിച്ചു. നാല്പത് പേര്‍ക്ക് പരുക്കേറ്റു. രാവണന്റെ രൂപം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ട് പാളത്തില്‍ നിന്നവര്‍ക്ക് ഇടയിലേയ്ക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. റയില്‍വേയുടെ ഭാഗത്തുനിന്നും...
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ലെന്ന് വ്യക്തമായതോടെ ഹാദിയാ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചു. ഷെഫിന് ജഹാന്-ഹാദിയ വിവാഹത്തില്‍ ലൗ ജിഹാദില്ലെന്നും, ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. മതം...
ഷംസീര്‍ കേളോത്ത് ന്യുഡല്‍ഹി: ദേശീയ-അന്തര്‍ദേശീയ കമ്പോളങ്ങളില്‍ നിരോധിത ഉല്‍പ്പന്നമായ ഷാതുശ് പുതപ്പുകളുമായി ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിദേശ വനിതകള്‍ പിടിയില്‍. വ്യാഴായ്ച്ചയാണ് വ്യോമയാന രഹസ്യാന്യേഷണ വിഭാഗവും ഐജിഐ കസ്റ്റംസും സംയുക്തമായുള്ള നീക്കത്തിനൊടുവില്‍...
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വംബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കില്ല. പകരം ശബരിമലയിലെ സാഹചര്യങ്ങളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. മുതിര്‍ന്ന...
റായ്പൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അജിത് ജോഗി മത്സരിക്കില്ല. അദ്ദേഹത്തിന്റെ മകന് അമിത് ജോഗിയാണ് ഇക്കാര്യം അറിയിച്ചത്. പാര്ട്ടിക്കുണ്ടേി പ്രചാരണ പരിപാടികള്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി അദ്ദേഹം...
തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താനാകില്ല എന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്ത്രീകളെ ഇങ്ങനെ വേര്‍തിരിക്കേണ്ടതില്ല അവര്‍ അക്റ്റിവിസ്റ്റായാലും അല്ലെങ്കിലും പോലീസ് സ്ത്രീകളെ സന്നിധാനത്തിലെത്തിക്കണമെന്ന് കോടിയേരി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്ക് പോകാനുള്ള...