കോട്ടയം: സരിത എസ് നായരുടെ പീഡനപരാതിയില്‍ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരെ കേസെടുത്തത് ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനെതിരെ നിയമപരമായി...
ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തുവിട്ടു. 90 സീറ്റുകളുള്ള ഛത്തീസ്ഗഡ് നിയമസയഭയിലെ 77 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേരാണ് സെന്‍ട്രല്‍ ഇലക്ഷന് കമ്മറ്റി(സി ഇ സി)യുടെ യോഗത്തിനു ശേഷം പാര്‍ട്ടി പുറത്തുവിട്ടത്....
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. നീന, മീന മാത്യു, പ്രദീപ്. ജയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച നാലുപേരും സഹോദരങ്ങളാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫാനില്‍...
പുനലൂർ: മിന്നലേറ്റ് പുനലൂരിൽ രണ്ടു വയസുകാരൻ മരിച്ചു. കരവാളൂരിൽ ശിവാ നിവാസിൽ സജിത്തിന്റെയും നിഷയുടെയും മകൻ സൂര്യ ദേവാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കുടുംബവീട്ടില്‍ അമ്മൂമ്മക്കൊപ്പമായിരുന്നു കുട്ടി. വീടിന്റെ മുന്‍വശത്തെ വാതിലിനോട് ചേര്‍ന്നു നില്‍ക്കെ...
നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് വിവാദത്തിലായ പ്രമുഖ ബാലാവകാശ പ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ കൈലാസ് സത്യാര്‍ത്ഥി കൂടുതല്‍ വെട്ടില്‍. രാജ്യത്തുടനീളമുള്ള ആര്‍എസ്എസ് ശാഖകള്‍ കുട്ടികള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുമെന്നുള്ള പ്രസ്താവനയാണ്...
കാന്‍ബറ: ശബരിമലയില്‍ നടക്കുന്ന അക്രമങ്ങളില്‍ ബി.ജെ.പി യെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ പത്രം ദി ഓസ്ട്രേലിയന്‍. കാവി വസ്ത്രമണിഞ്ഞെത്തിയ അക്രമകാരികള്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് ‘ദി ഓസ്ട്രേലിയന്‍’...
പമ്പ: ശബരിമല ദര്‍ശനത്തിനൊരുങ്ങി പമ്പയിലെത്തിയ കേരളാ ദളിത് മഹിളാ ഫെഡറേഷന് പ്രസിഡന്റ് മഞ്ജുവിന് പൊലീസ് അനുമതി നല്‍കിയില്ല. പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് താല്കാലികമായി മഞ്ജുവിന് അനുമതി നിഷേധിച്ചത്. ശബരിമല...
പമ്പ: ശബരിമല ദര്‍ശനത്തിനൊരുങ്ങി ദളിത് വനിതാ നേതാവ് പമ്പയിലെത്തി. കേരളാ ദളിത് മഹിളാ ഫെഡറേഷന് പ്രസിഡന്റ് മഞ്ജുവാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്. ശബരിമലയില്‍ ദര്‍ശനം നടത്തുകയെന്നത് തന്റെ അവകാശമാണെന്നും സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് താന്‍...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരന്. ശബരിമലയില്‍ നട തുറന്നതിന് ശേഷമുള്ള സര്‍ക്കാരിന്റെ നടപടികള്‍ വിശ്വാസത്തെ തകര്‍ക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനുമുള്ള...
മാറുന്ന കാലത്ത് കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമൊരുക്കി താമരശ്ശേരി കോട്ടയില്‍ ഭഗവതി ക്ഷേത്ര കമ്മറ്റിയും ജിടെക് കമ്പ്യുട്ടര്‍ എഡ്യുക്കേഷന്‍ താമരശ്ശേരി സെന്ററും ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ചടങ്ങിനു ശേഷം കമ്പ്യുട്ടറിലും കുട്ടികള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്ര പരിസരത്ത് പ്രത്യേകം...