തൃശൂര്‍: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഒരു വിഭാഗം നവംബ ര്‍ ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം നടത്തും. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം...
കൊച്ചി: ശബരിമല ദര്‍ശനത്തിന് പോയ ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാ മന്ദിര്‍ റോഡ് ഭാവന്‍സ് പുലിമുറ്റത്ത് പറമ്പ് വീട്ടില്‍ പി.എ.ബിജുവിനെയാണ്...
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതികരണവുമായി ആര്.ബാലകൃഷ്ണപിള്ള. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ എന്‍.എസ്.എസ് എടുത്ത നിലപാട് സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ സുപ്രീംകോടതിവിധി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. തുറന്ന കോടതിയില്‍ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് നല്ലതാണെന്നും...
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും. അമ്മയുടെ പ്രസിഡന്റ് പദവിയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്താണ് ഇടവേള ബാബു. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന വിവാദങ്ങളില്‍ മടുത്താണ് ഇരുവരും...
മലയാളത്തിലെ താരസംഘനയായ അമ്മക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. അമ്മ എന്ന സംഘടന പൂര്‍ണമായും പുരുഷ മാഫിയയാമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഒരു വാരികക്ക് നല്കിയ അഭിമുഖത്തിലാണ് സംഘടനക്കെതിരെ റിമ തുറന്നടിച്ചത്. നടന് ദുല്‍ഖര്‍...
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് സ്ത്രീകള്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി...
കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് നാല് വനിതകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. സര്‍ക്കാരിന്റെ നിലപാട് തിങ്കളാഴ്ച്ച...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം തടയാനാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയതെന്ന് സുപ്രിം കോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഡയറക്ടറുടെ ചുമതല നല്കിയ നാഗേശ്വര്‍ റാവുവിനെതിരെയും ആരോപണമുണ്ടെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു....
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ രാഷ്ട്രീയക്കാരന് അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ചും രാഷ്ട്രതന്ത്രജ്ഞന് അടുത്ത തലമുറയെക്കുറിച്ചും ചിന്തിക്കും എന്ന പ്രയോഗം നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിലെ വ്യക്തികളെ അളക്കാവുന്ന അളവുകോലാക്കിയാല്‍ മുസ്ലിം ലീഗ് നേതാവ് എം.പി.എം അഹമ്മദ്...
പഞ്ചാബ് ജലന്ധര്‍ രൂപതയിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന സ്ത്രീപീഡന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അതേ രൂപതയിലെ വൈദികരിലൊരാള് അര്‍ധരാത്രി സ്വന്തം കിടപ്പുമുറിയില്‍ മരണമടഞ്ഞതായ വാര്‍ത്ത കേരളത്തെ സംബന്ധിച്ചിടത്തോളം സ്തോഭജനകമാണ്. വൈദികന് താമസിച്ചിരുന്ന ഹോഷിയാര്‍പൂര്‍ ദസൂയയിലെ സെന്റ്പോള്‍സ്...