തിരുവനന്തപുരം: കൃഷി ആവശ്യത്തിന് നല്കുന്ന ബാങ്ക് വായ്പകള്‍ കര്‍ശനമാക്കുന്നു. സ്വര്‍ണം ഈട് വെച്ചുള്ള വായ്പകളാണ് കര്‍ശനമാക്കുന്നത്. മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കൃഷിക്കു വേണ്ടിയുള്ള...
അടുത്ത വര്‍ഷം തന്റെ കണ്ണുകള്‍ക്ക് കാഴ്ച്ചശക്തി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി. ഇതിനായി അമേരിക്കയില്‍ ചികിത്സ തേടുന്നതായും വിജയലക്ഷ്മി പറഞ്ഞു. ഒരു ചാനലിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഈ മാസം 22-ന്...
ചെന്നൈ: നക്കീരന്‍ പത്രാധിപര്‍ ഗോപാലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതി എന്ന പരാതിയിലാണ് അറസ്റ്റ്. ഇന്നു രാവിലെ പൂനെയിലേക്ക് പോകും വഴി ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ്...
വത്തിക്കാന്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു ശേഷമുള്ള സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മാര്‍പാപ്പയുടെ ഓഫീസ്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് കര്‍ദിനാള്‍മാര്‍ റോമില്‍ സഭാനേതൃത്വത്തെ കണ്ട് സ്ഥിതി ചര്‍ച്ച ചെയ്തു. റോമില്‍ കര്‍ദിനാള്‍മാരുടെ യോഗത്തിനിടെയാണ് കേരളത്തിലെ സംഭവ വികാസങ്ങള്‍...
കോഴിക്കോട്: കവി എം.എൻ പാലൂർ അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെ കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. ആധുനിക കവികളില്‍ തന്റേതായ ഭാവുകത്വം കൊണ്ട് ശ്രദ്ധേയനായ കവിയാണ് എം.എന്‍ പാലൂര്. എറണാകുളം ജില്ലയില്‍ പാറക്കടവ് പാലൂര്...
തൃശൂർ: തൃശൂർ വാടാനപള്ളി താലൂക്കിൽ ഇന്ന് ഹർത്താൽ. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറ് വരെയാണ്. പ്രദേശത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത നാട്ടുകാരെ പൊലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ...
സുഫ്യാന് അബ്ദുസ്സലാം ഇന്ത്യയില്‍ ഭരണഘടനാനുസൃതമായി നിലനില്‍ക്കുന്ന ജാതി സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്കിയ ഹരജി സുപ്രീംകോടതി പരിഗണിക്കുകപോലും ചെയ്യാതെ തള്ളിയത് ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച നടപടിയാണ്....
ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പുവെച്ച എസ് -400 ട്രയംഫ് മിസൈല്‍ സാങ്കേതികവിദ്യാകരാര് നമ്മുടെ പ്രതിരോധ രംഗത്ത് വലിയ പ്രതീക്ഷകള്‍ക്ക് സാധ്യത നല്‍കുന്നുവെന്ന് മാത്രമല്ല, പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മളമായ പാരസ്പര്യത്തിലേക്ക് കണ്ണി ചേര്ക്കപ്പെടുകകൂടിയാണ്...
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണ കക്ഷിയേയും പ്രതിപക്ഷ കക്ഷികളേയും ഒരുപോലെ വെ്ട്ടിലാക്കി കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. നവംബര്‍ മൂന്നിന് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ...
വലന്‍സിയ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ചാമ്പ്യന്മാരായ ബാര്‍സലോണയുടെ മോശം ഫോം തുടരുന്നു. സീസണിലെ എട്ടാം ഫിക്സ്ചറില്‍ വലന്‍സിയയെ അവരുടെ തട്ടകത്തില്‍ നേരിട്ട ലയണല്‍ മെസ്സിയും സംഘവം 1-1 സമനില വഴങ്ങി. ചാമ്പ്യന്‍സ് ലീഗില്‍ കരുത്തുറ്റ ഫോം...