ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നത. സഖ്യം പാടില്ലാ എന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അട്ടിമറിക്കുന്നതാണെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആരോപണം. അതേസമയം തെരഞ്ഞെടുപ്പ് ധാരണയാവാം...
മുംബൈ: വാക്കുതര്‍ക്കത്തിനിടെ അമ്മയെ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവമോഡല്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. ലക്ഷ്യസിങ് (23)എന്ന മോഡലാണ് അറസ്റ്റിലായത്. അമ്മ സുനിത സിങാണ് മരിച്ചത്. ലോകന്ദ്വാലയിലെ ക്രോസ് ഗേറ്റ് ബില്‍ഡിങ്ങിലാണ് സുനിതയും ലക്ഷ്യയും താമസിച്ചിരുന്നത്. ലക്ഷ്യ വിവാഹം...
കുറവിലങ്ങാട്: കുറവിലങ്ങാട്ടുണ്ടായ വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു. പട്നയില്‍ മിഷന് പ്രവര്‍ത്തനം നടത്തുന്ന കാട്ടാമ്പാക്ക് കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകള്‍ സിസ്റ്റര്‍ സാവിയോയാണ് മരിച്ചത്. കന്യാസ്ത്രീ സഞ്ചരിച്ച ഇരുചക്ര വാഹനത്തിനു പിന്നില്‍ ടിപ്പര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നു...
ഡോ. രാംപുനിയാനി ഭീമ കൊരെഗാവ് അക്രമം ഇപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണ്. മര്‍ദ്ദനമേറ്റ ശരീരവുമായണ് കഴിഞ്ഞ ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതുകള്‍ ഭീമ കൊരെഗാവില്‍നിന്ന് മടങ്ങിയതെന്ന് നാം ഓര്‍ക്കുന്നു. അക്രമത്തിന്റെ പ്രേരക ശക്തികളായ മിലിന്ദ് എക്ബോതെ, സംഭാജി ഭിഡെ...
തൃശ്ശൂര്‍: പ്രളയാനന്തരം തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച സംഭാവനയില് നിന്ന് പാര്‍ട്ടി ഫണ്ടിലേക്ക് സിപിഎം പണം വകമാറ്റിയതായി ആരോപണം. അനില്‍ അക്കര എം.എല്‍.എയാണ് തെളിവുകള്‍ സഹിതം ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. മുഖ്യമന്ത്രിക്ക്...
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പി.എം സാദിഖലിയുടെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പി.എം സാദിഖലിയുടെ ഫേസ്ബുക്ക് പോസ്റ്റ്: അതാണ്. അങ്ങിനെ...
ന്യഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തു വയസുകാരന് മരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സംഘംവിഹാറില്‍ ഇന്നലെയാണ് സംഭവം. അപകടത്തില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്യാസ് ലീക്കായതിനു ശേഷം വന്‍...
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് അഭിപ്രായ സര്‍വേ ഫലം. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലം. എബിപി...
കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ പ്രതിക്കൂട്ടിലുള്ള നടന് ദിലീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് ജനറല്ബോഡിയാണെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ...
കലാരംഗത്തുനിന്നും നമ്മുടെ റോഡ് തട്ടിയെടുത്ത അവസാനത്തെ രക്തസാക്ഷിയാണ് ബാലഭാസ്കര്‍. മോനിഷ മുതല്‍ കലാമണ്ഡലം ഹൈദരാലി വരെ എത്രയെത്ര പ്രതിഭകളെയാണ് അവരുടെ കലാജീവിതത്തിന്റെ ഉന്നതിയില്വച്ച് റോഡപകടം തട്ടിയെടുത്തത്? ജീവിച്ചിരുപ്പുണ്ടെങ്കിലും നമ്മുടെ പ്രിയങ്കരനായ പ്രതിഭ, ജഗതി ശ്രീകുമാറിന്റെ കലാജീവിതവും...