സ്റ്റോക് ഹോം: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദിനും ഡെന്നിസ് കോംഗോയിലെ ഫിസിഷ്യന്‍ മുക്വേഗിനും. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്കാരത്തിന്...
കുന്ദമംഗലം: യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വര്യട്ട്യാക്ക് കന്നാറ്റില്‍ ഷഫീറിനെയാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്റ് ചെയ്തത്. യുവതി അസുഖമായി എണ്ണ തേച്ച്...
കോഴിക്കോട്: പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച കോഴിക്കോട് പുതുപ്പാടി കണ്ണപ്പന് കുണ്ടില്‍ വീണ്ടും മലവെളളപ്പാച്ചില്‍. കണ്ണപ്പന്‍ക്കുണ്ട് ഭാഗത്ത് മഴ പെയ്തിട്ടില്ലെങ്കിലും പുഴയിലെ വെള്ളുപ്പാച്ചിലിന് കാരണം വനത്തിനകത്ത് ഉരുള്‍പൊട്ടിയതായാണ് സംശയിക്കുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലാണ് കണ്ണപ്പന് കുണ്ട് പുഴയില്‍...
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു. ഏ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മീഷന് പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനെ ഏ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്....
മുംബൈ: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 74 ഉം കടന്ന് രൂപയുടെ മൂല്യം. റിസര്‍വ് ബാങ്ക് പോളിസികളില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ 74.15ലാണ് നിലവില്‍ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 754.25 പോയിന്റ് ഇടിഞ്ഞ് 34,389.87ലും നിഫ്റ്റി 280.85...
തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. വൃഷ്ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കെ.എസ്.ഇ.ബി ഇന്ന് വൈകുന്നേരം തീരുമാനത്തിലെത്തും. മഴ കനത്തുവെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ്...
ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപത്തില്‍ പന്ത് തൊണ്ടയില്‍ കുരുങ്ങി ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കൡക്കുന്നതിനിടയില് പന്ത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ കുഞ്ഞിന്റെ മുത്തച്ഛന് ഹൃദയാഘാതം മൂലവും മരണപ്പെട്ടു. അതിവേഗം തിരിച്ചുവരുന്ന ബൗണ്‍സി പന്തുമായി കളിക്കുകയായിരുന്നു...
കോഴിക്കോട്: അറബിക്കടലിന്റെ തെക്കുകിഴക്ക് ശ്രീലങ്കക്ക് സമീപം ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ്...
കോഴിക്കോട്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 36 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. കേരളത്തില്‍ കനത്ത മഴക്കുള്ള സാധ്യതമുന്നില് കണ്ട് വന്‍ തയ്യാറെടുപ്പുകളാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ...
ഗൂഡല്ലൂര്‍: മൈസൂര്‍-മസിനഗുഡി-ഊട്ടി റൂട്ടിലെ കല്ലട്ടി ചുരത്തില്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നു. 2018 ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ കല്ലട്ടി ചുരത്തില്‍ മൊത്തം 38 അപകടങ്ങളാണ് നടന്നത്. ഇതില്‍ പത്ത് പേര് മരിക്കുകയും ചെയ്തിട്ടുണ്ട്. ലോറികള്‍...