രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.68 രൂപയാണ് വില ഡീസലിന് 73.24...
പ്രളയത്തിന് ശേഷം താഴ്ത്തിയ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് 11 മണിക്ക് വീണ്ടും തുറക്കും. കനത്ത മഴയുടെയും ചുഴലിക്കാറ്റിന്റെയും മുന്‍കരതല്‍ എന്ന നിലയിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ ഷട്ടറുകളില്‍ അഞ്ചെണ്ണത്തില്‍...
കല്‍പ്പറ്റ: വയനാട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തോപ്പില്‍ വിനോദ് (45), ഭാര്യ മിനി(40), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ കശുമാവിന് തോട്ടത്തിലാണ് ഇവരെ തൂങ്ങി...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തങ്ങള്‍ കൈവശം വച്ചിരിക്കുന്ന വകുപ്പുകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വന്‍ തോതില്‍ മദ്യം ഒഴുക്കാന്‍ സി.പി.എം ശ്രമിക്കുന്നത് സി.പി.ഐയുടെ പിന്തുണയോടെയെന്ന് ആക്ഷേപം. സി.പി.എം -മദ്യ മാഫിയ കൂട്ടുകെട്ടിന് സി.പി.ഐ...
മുഹമ്മദ് കക്കാട് ഹിന്ദു രാജ്യമായി അറിയപ്പെടുന്ന നേപ്പാളില്‍ ഹിന്ദു, ബുദ്ധ മതസ്ഥരും അവരുടെ ആരാധനാലയങ്ങളുമാണ് കൂടുതലുമെങ്കിലും ഇസ്ലാം, ക്രൈസ്തവ മതങ്ങളുടെ വളര്‍ച്ചയും നവോത്ഥാനവും മത സൗഹാര്‍ദ്ദവും മാനവികതയും കൂട്ടിച്ചേര്‍ത്തു പറയുമ്പോഴേ നേപ്പാളിന്റെ ആനുകാലിക ചിത്രം യഥാവിധി...
കേരളത്തില്‍ വീണ്ടും മഴ കനത്തുപെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ കാണേണ്ടതാണ്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 36 മണിക്കൂറില്‍ ചുഴലിക്കാറ്റായി ആഞ്ഞുവീശാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പ് ഉള്‍ക്കിടിലത്തോടെയാണ് കേരളം കേട്ടത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ...
വാഷിങ്ടണ്‍: കമ്പ്യൂട്ടറുകളിലെ മദര്‍ ബോര്‍ഡില്‍ കുഞ്ഞന്‍ ചിപ്പുകള്‍ ഒളിപ്പിച്ചുവെച്ച് അമേരിക്കന്‍ കമ്പനികളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സുപ്രധാന വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതായി ചൈനക്കെതിരെ ഗുരുതരമായ ആരോപണം. ആപ്പിള്‍, ആമസോണ്‍, സൂപ്പര്‍മൈക്രോ തുടങ്ങിയ ഭീമന് കമ്പനികളുടെയും എഫ്.ബി.ഐ,...
പാരീസ്: രാജ്യാന്തര പൊലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ പ്രസിഡന്റ് മെങ് ഹോങ്വെയ്യെ കാണാനില്ലെന്ന പരാതിയില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങി. കാണായതിനു പിന്നില്‍ ദുരൂഹതകള്‍. ചൈനയിലേക്ക് യാത്രപോയ മെങിനെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസമായി ഒരു വിവരവും...
ഷാര്‍ജ: ഈ വര്‍ഷത്തെ ഏകത പ്രവാസി സംഗീത ഭാരതി പുരസ്കാരം പ്രശസ്ത സംഗീതജ്ഞന് ശങ്കരന് നമ്പൂതിരിക്ക്. ഷാര്‍ജയില്‍ നടക്കുന്ന ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. 5001 രൂപയും പ്രശസ്തി...
ദുബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായണിന്റെ 30 വര്‍ഷത്തെ സംഗീത യാത്ര ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന പേരില്‍ ഇന്ത്യയില്‍ നിന്നുള്ള കലാകാരന്മാരെയും സംഗീതജ്ഞരെയും...