ന്യൂഡല്‍ഹി: അയോധ്യ കേസിന്റെ അനുബന്ധ പരാതിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസ് അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ സഹജഡ്ജിമാര്‍. വിവിധ...
തിരുവനന്തപുരം: ജനാധിപത്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിതെന്ന് ശശി തരൂര്‍ എംപി. പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയും കേസരി മെമ്മോറിയല്‍ ഗജണലിസ്റ്റ് ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ വാര്‍ഷികാചരണ ചടങ്ങ്...
സംസ്ഥാനത്ത് സെപ്റ്റംബര്‍ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലൊ അലര്‍ട്ട്...
ന്യൂഡല്‍ഹി: മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് യുവതിയും നാലു കുട്ടികളും മരിച്ചു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അശോക വിഹാറിന് സമീപം മൂന്നു നില കെട്ടിടം തകര്‍ന്ന് അപകടം ഉണ്ടായത്. ദുരന്തത്തില്‍ ഏഴോളം പേര്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലോടെ...
കൊച്ചി: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിര്‍ബന്ധസ്വഭാവമുളളതെന്ന് ഹൈക്കോടതി. ഒരാളെയും നിര്‍ബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പണം നല്‍കുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാല്‍ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക...
മലപ്പുറം: ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം.പി. ആധാര്‍ ജനങ്ങള്‍ക്ക് ഒരു ശിക്ഷ ആവില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ഏകാധിപത്യ പ്രവണതയോടു...
ന്യൂഡല്‍ഹി: ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന കേസുകളില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതിയിലെ നടപടികള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതോടു...
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരിച്ചടിയായി കോടതിയുടെ നോട്ടീസ്. 19-കാരനെ കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. മഹാരാജ്ഗഞ്ജ് സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. 1999-ലാണ് കേസിന്നാസ്പദമായ സംഭവം നടക്കുന്നത്. അന്നത്തെ...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റേയും ഭാര്യ ലക്ഷ്മിയുടേയും നില ഗുരുതരമായി തുടരുന്നു. ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഏകമകള്‍ തേജസ്വിബാല മരിക്കുകയും ചെയ്തു. രണ്ടു വയസ്സായിരുന്നു പ്രായം. ബാലഭാസ്ക്കറിന് നട്ടെല്ലിനും കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്....