കല്‍പ്പറ്റ: കറുത്ത പൊന്നിന്റെ നാടായ വയനാട്ടില്‍ പ്രളയാനന്തരം കുരുമുളക് തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. ഇലകള്‍ പഴുത്ത് ഉണങ്ങി തണ്ട് കരിഞ്ഞ് കുരുമുളക് മൂപ്പെത്താതെ പൊള്ളായി കൊഴിഞ് വീഴുകയാണ്. വന്‍ രോഗബാധയാണ് വയനാട്ടില്‍ വ്യാപിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കായ്ഫലമുള്ള...
വടകര : മടപ്പള്ളി ഗവ. കോളജിലേക്ക് ഹരിത സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗേള്‍സ് മാര്‍ച്ച് എസ്.എഫ്.ഐയുടെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കിതായി. അക്രമരാഷ്ട്രീയം കൈമുതലാക്കിയ എസ്.എഫ്.ഐയുടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം സാമൂഹികവിരുദ്ധവും മനുഷ്യത്വലംഘനവുമാണെന്ന് മാര്‍ച്ച്...
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയും ചലച്ചിത്ര അക്കാദമി പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടികാഴ്ചയിലാണ് തീരുമാനമുണ്ടായത്. കോടികളുടെ ചെലവ് വരുന്ന മേളയുടെ നടത്തിപ്പിന് ഒരു രൂപപോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കില്ലെന്നും...
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 33 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 72.96ലെത്തി. ഇന്ത്യന്‍ ഓഹരി വിപണികളുടെ തകര്‍ച്ച, രാജ്യത്തിന്റെ വിദേശവ്യാപാരി കമ്മി, ക്രൂഡ് ഓയലിന്റെ...
ആരാധകര്‍ക്ക് പ്രതീക്ഷ നല്കി മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും പ്രിയദര്ശന്-ലിസി എന്നിവരുടെ മകള്‍ കല്യാണിയും ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നു. ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളായ ഇവരുടെ സിനിമക്കായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രിയദര്ശന് ഒരുക്കുന്ന ‘മരയ്ക്കാര്‍...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ബാലഭാസ്കറിന്റെ മകള്‍ തേജസ്വി ബാല (2) മരിച്ചു. അപകടത്തില്‍പ്പെട്ട ബാലഭാസ്കറും ഭാര്യയും തീവ്രപരിചരണ വിഭാഗത്തിലാണ്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരിമ്പോള് തിരുവനന്തപുരം പള്ളിപ്പുറത്തു വച്ചാണ് അപകടമുണ്ടായത്....
ലണ്ടന്‍: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ് താരവും ക്രൊയേഷ്യന്‍ ടീം നായകനുമായ ലൂക്ക മോഡ്രിച്ചാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. റഷ്യ ലോകകപ്പിൽ ക്രൊയേഷ്യയ്ക്കു വേണ്ടിയും കഴിഞ്ഞ സീസണിൽ റയൽ...
സാര്‍വദേശീയം/ കെ. മൊയ്തീന്‍കോയ ഏഷ്യയിലും മധ്യപൗരസ്ത്യ ദേശത്തും സംഘര്‍ഷം സങ്കീര്‍ണമാകുമ്പോഴും പരിഹാരനീക്കം അകലെ തന്നെ. ‘ശീതയുദ്ധ’ കാലഘട്ടത്തേക്കാള്‍ അപകടകരവും ഭയാനകവുമായി സംഘര്‍ഷം വളരുന്നു. പതിനായിരങ്ങള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. വന്‍ശക്തികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം കൊഴുപ്പിക്കുകയാണ്. ആയുധ കച്ചവടം...
രാഷ്ട്ര് കി ചൗകിദാര്‍ (രാഷ്ട്രത്തിന്റെ കാവലാള്‍) എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തരംകിട്ടുമ്പോഴൊക്കെ സ്വയം വിശേഷിപ്പിക്കാറ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പിയും പ്രസ്ഥാനമായ ആര്.എസ്.എസ്സും രാജ്യത്തിന്റെ പാരമ്പര്യം കാക്കുന്നവരാണെന്ന് അതിന്റെ നേതാക്കള്‍ ആണയിടാറുമുണ്ട്. എന്നാല്‍ രാജ്യവും ലോകവും കണ്ട...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ അഴിമതിയില്‍ കേന്ദ്രസര്‍ക്കാറിനെതിരായ നീക്കം കോണ്‍ഗ്രസ് ശക്തമാക്കുന്നു. ഇടപാടില്‍ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘം കേന്ദ്ര വിജിലന്‍സ് കമ്മീഷ(സി.വി.സി)നെ സമീപിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ...