ന്യൂഡല്‍ഹി: ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി വിധി. ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പൗരന്മാര്ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണ്.സ്വകാര്യകമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു....
ലുഖ്മാന് മമ്പാട് കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഗുജറാത്ത് രായ്പൂരിലെ വ്യാപാരിയായ സഫര്‍ അബ്ബാസിന്റെ ഭാര്യ സജെദ്ബാനു 2001ല്‍ സ്വവസതിയിലേക്ക് തിരിച്ചുപോയി. 2003ല്‍ സജെദ്ബാനുവിനെ അറിയിക്കാതെ സഫര്‍ അബ്ബാസ് രണ്ടാമതും വിവാഹിതനായി. തുടര്‍ന്ന് ബഹുഭാര്യത്വം ആരോപിച്ച് ആദ്യ...
കെ.എസ്.ആര്.ടി.സിയില്‍ തൊഴിലാളികള്‍ അടുത്തമാസം രണ്ടാംതീയതി അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല പണിമുടക്ക് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ സര്‍ക്കാരിനെതിരെ തൊഴിലാളിയൂണിയനുകളുടെ സംയുക്ത നീക്കം ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്...
കനത്ത മഴയില്‍ കുളു-മണാലിയില്‍ കുടുങ്ങിയവരില്‍ തമിഴ് നടന് കാര്‍ത്തിയും. ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായാണ് കാര്‍ത്തിയും സംഘവും മണാലിയിലേക്ക് എത്തിയത്. എന്നാല്‍ കനത്ത മഴയില്‍ കാര്‍ത്തിയും സംഘവും കുടുങ്ങുകയായിരുന്നു. മൂന്ന് ദിവസം മുന്‍പാണ്...
തിരുവനന്തപുരം: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീ പി.സി ജോര്‍ജ്ജിനെതിരെ പൊലീസില്‍ പരാതി നല്കി. വാര്‍ത്താസമ്മേളനത്തില്‍ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. പീഡന പരാതി വാര്‍ത്തയായതോടെയാണ് ഇരയായ കന്യാസ്ത്രീയെ...
മാറ്റത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നതായി മാര്‍പാപ്പ പറഞ്ഞു. ഭാവി തലമുറയെ ഒപ്പം നിര്‍ത്തണമെങ്കില്‍ നിലപാടുകള്‍ മാറണം. ലൈംഗിക, സാമ്പത്തിക അപവാദങ്ങളെ അപലപിക്കാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണ്. പരാതികളോട്...
ന്യൂഡല്‍ഹി: രാജ്യാന്തര വിപണയില്‍ ബ്രെന്‍ഡ് ക്രൂഡിന് നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഒരു ഇടവേളക്കു ശേഷം ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളര്‍ കടന്ന് 81.69 എന്ന നിലയിലേക്ക് ഉയര്‍ന്നു. ഇനിയും വില ഉയര്‍ന്നേക്കുമെന്നാണ്...
സെല്‍ഫിയെടുക്കുന്നത് സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമാണെന്നായിരുന്നു മുമ്പ് സെല്‍ഫിയെക്കുറിച്ച് യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷ ചിന്ത ജെറോം പറഞ്ഞിരുന്നത്. മാസങ്ങള്‍ക്കു മുമ്പ് സെല്‍ഫിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ചിന്തയുടെ തന്നെ സെല്‍ഫികള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ മിന്നിമറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ പുസ്തകത്തിന്റെ മുഖചിത്രവും...
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുകൊണ്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സുപ്രിം കോടതിയില്‍ ഹര്‍ജി നല്കി. വിവാഹ മോചനത്തിനുള്ള നടപടി ക്രമം പാലിക്കാതിരുന്നതാല്‍ അത് ക്രിമിനല്‍ കുറ്റമാകില്ല....
തെഹ്റാന്: സഊദി അറേബ്യക്കും യു.എ.ഇക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഇറാന്. ഇതുസംബന്ധിച്ച വീഡിയോ പുറത്തുവന്നു. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സഊദിയുടെയും യു.എ.ഇയുടെയും തലസ്ഥാനങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തുമെന്നാണ് വീഡിയോയിലെ ഭീഷണി....