ബംഗളൂരു: ഇന്ത്യയില്‍ വെബ് ആപ്ലിക്കേഷനുകള്‍ വഴിയുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രിലിനും ജൂണിനും ഇടയില്‍ 6,31,000 സൈബര്‍ സുരക്ഷാ ഭീഷണികളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സുരക്ഷാ ഉല്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും സേവനദാതാക്കളായ...
ഹൈദറാബാദ്. ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗ്വേജ് യൂണിവേഴ്സിറ്റി(ഇഫ്ലു)യില്‍ എംഎസ്എഫ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇന്നലെ നടന്ന വാര്‍ഷിക കണ്‍വെന്‍ഷനിലാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്. മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നടന്ന അക്രമങ്ങളെ യോഗം...
പ്രണയിനിയോടൊപ്പമുള്ള സെല്‍ഫി നമ്പര്‍ മാറി വാട്സ് ആപ്പ് ഗ്രൂപ്പിലേക്കയച്ച് സിപിഎം പ്രാദേശിക നേതാവ് കുടുങ്ങി. ലോക്കല്‍കമ്മിറ്റി അംഗങ്ങളുടെ പ്രണയം വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചതോടെ സി.പി.എം. അന്വേഷണം തുടങ്ങി. വനിതാ നേതാവിന്റെയും സഹകരണ ബാങ്ക്...
പ്രളയ ദുരിതാശ്വാസത്തില്‍ കേന്ദ്രത്തിന്‍േറത് നല്ല സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നയിച്ച വിഷയങ്ങളില്‍ പോസിറ്റീവായ സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതതെന്നും പിണറായി വിജയന് തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നവ കേരള സൃഷ്ടിക്കായി ഉന്നതാധികാര മേല്‍നോട്ട സമിതി...
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ രണ്ടു മുതല്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ. ഇടക്കാല ഉത്തരവിലൂടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പണിമുടക്കിനെതിരെ സ്റ്റേ നല്‍കിയത്. അശാസ്ത്രിയ ഡ്യൂട്ടി പരിഷ്കരണം പിന്‍വലിക്കുക,...
പാറ്റ്ന: ഉപമുഖ്യമന്ത്രിയെ അടക്കം മാറ്റിക്കൊണ്ട് ബി.ജെ.പി മന്ത്രിസഭയില്‍ നടത്തിയ അഴിച്ചുപണിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി പദം വഹിച്ചിരുന്ന ഫ്രാന്‍സിസ് ഡിസൂസ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയ...
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ നടന് അജു വര്‍ഗീസിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് സുനില്‍ തോമസ്സിന്റെതാണ് ഉത്തരവ്. തനിക്കെതിരെയുള്ള കേസ്...
ന്യൂഡല്‍ഹി: മസ്ജിദുകള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന ഇസ്മായില്‍ ഫറൂഖി കേസിന്റെ വിധി ബാബരി മസ്ജിദ് അനുബന്ധ കേസില്‍ പ്രസക്തമല്ലെന്ന് സുപ്രീം കോടതിയ. ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ഏഴംഗ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്നും 1994ലെ വിധി...
കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമ ഇന്നലെ രാത്രിയില്‍ തകര്‍ത്ത നിലയില്‍. ഒന്നേകാല്‍ മീറ്ററോളം ഉയരം വരുന്ന സിമന്റില്‍ പണിത പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരായ ആളുകളാണെന്നാണ് പ്രാഥമിക നിഗമനം.
ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലന്റ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. വിദേശകാര്യ മന്ത്രാലയമാണ് നെതര്‍ലന്റ് സാങ്കേതിക സഹായത്തിന് കേരളത്തിന് അനുമതി നല്‍കിയത്. ന്യൂയോര്‍ക്കില്‍ നിന്നും വിദേശകാര്യ മന്ത്രി സുഷമ...