വെല്ലിങ്ടണ്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പതിച്ചത് കായലില്‍. വിമാനത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. ശേഷിച്ചവരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍...
തിരുവനന്തപുരം: സെമികേഡര്‍ സ്വഭാവത്തിലേക്ക് സംഘടനാ സംവിധാനത്തെ മാറ്റാതെ കേരളത്തിലെ മാറിയ രാഷ്ട്രീയ സമവാക്യങ്ങളെ അതിജീവിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്. ഇടതുമുന്നണിയും എന്‍.ഡി.എയും ഫാസിസ്റ്റ് ശൈലിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജനക്കൂട്ട ശൈലിയാണ്...
അടുത്ത ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റും ചോദ്യചിഹ്നം ലുഖ്മാന് മമ്പാട് കോഴിക്കോട്: എല്ലാം തികഞ്ഞ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി പുനഃസ്ഥാപിച്ച് മാസങ്ങളായിട്ടും അനിശ്ചിതത്വം ബാക്കി. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കരിപ്പൂരിന് അനുമതി പുനഃസ്ഥാപിച്ച്...
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ പിന്തുണച്ച എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ പരാമര്‍ശത്തിനു പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിതെറി. ശരദ് പവാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത അനുയായി താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന താരിഖ്...
ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം. 12 പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ 74 റണ്‍സെടുത്തിട്ടുണ്ട് ബംഗ്ലാദേശ്. ഓപണര്‍ ലിറ്റണ്‍ ദാസിന്റെ കരുത്തിലാണ് ബംഗ്ലാദേശിന്റെ മുന്നേറ്റം. ഇന്ത്യന്‍ ബൗളര്‍മാരെ പേടിയില്ലാതെ നേരിട്ട ലിറ്റണ്‍...
കോട്ടയം: സംസ്ഥാനത്ത് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതില്‍ സുതാര്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും നല്കിയ മറുപടി തൃപ്തികരമല്ലെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ബ്രൂവറികള്‍ക്ക് എന്ത്...
കുവൈത്ത് സിറ്റി: നിര്‍മാണത്തിലിരിക്കുന്ന കുവൈത്ത് ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപിടിത്തം. കുവൈത്ത് സിറ്റിയിലുള്ള ഷാര്‍ഖില്‍ 300 മീറ്ററോളം ഉയരമുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ആളാപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കെട്ടിടത്തിലുണ്ടായിരുന്ന 2500 ഓളം തൊഴിലാളികളെ ഒഴിപ്പിച്ചതായി...
ന്യൂഡല്‍ഹി: പ്രളയകാലത്തു കേരളത്തിന് അനുവദിച്ച അധിക ഭക്ഷ്യവസ്തുക്കള്‍ സൗജന്യമല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. അനുവദിച്ച അരിയുടെ വില ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന് അറിയിച്ചു. കെ.കെ.രാഗേഷിന്...
വെല്ലിങ്ടണ്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കായലിലിറക്കി. മൈക്രോനേഷ്യയിലെ ദ്വീപിലാണ് വിമാനം അടിയന്തരമായി കായലിലിറക്കിയത്. ദ്വീപിലെ വെനോ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് ചുക് കായലില്‍ ഇറങ്ങിയത്. പപ്പുവ ന്യൂഗിനിയയുടെ ആഭ്യന്തര വിമാനമായ എയര്‍ നിയുഗിനിയാണ്...
കൊച്ചി: സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. വ്യാഴാഴ്ച്ച പവന് 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണവില കുറയുന്നത്. 22,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്...