തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ചാനലിലിരുന്ന് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ശബരിമലയില്‍ വരുന്ന് സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണെന്നും അത് ശരിയായ നടപടിയല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു....
തിരുവനന്തപുരം: ലൈംഗികാരോപണവിധേയനായ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് സിപിഎം മാറ്റിയേക്കും. ആരോപണക്കേസില്‍ ശശിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സി.പി.എം. നിയോഗിച്ച അന്വേഷണ കമ്മീഷന് ശിപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇന്നു ചേരുന്ന പാര്‍ട്ടി...
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ എതിര്‍പ്പറിയിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ ജഡ്ജി. വിശ്വാസങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും അതില്‍ കോടതികള്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണം. എന്നാല്‍ ബെഞ്ചിലെ...
ചെന്നൈ: ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറിയില്ലെന്നറിഞ്ഞ യുവതി വീട്ടിലേക്ക് മടങ്ങിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വിവാഹത്തിന്റെ പിറ്റേദിവസം സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു നവവധു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിച്ചിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്ന് മനംനൊന്തു ഭര്‍ത്താവ് കിണറ്റില്‍...
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അച്ഛന് വിളിച്ചപ്പോള്‍ ചെറുതായി കണ്ണുതുറന്നുവെന്നാണ് വിവരം. അതേസമയം, ബാലഭാസ്ക്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കും. വിവിധകോണുകളില്‍ നിന്ന്...
ന്യൂയോര്‍ക്ക്: യു.എന്‍ പൊതുസഭയില്‍ ആഞ്ഞടിച്ച് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രംഗത്ത്. ജറുസലേം വില്‍പ്പനക്കു വെച്ചിട്ടില്ലെന്നും ഇസ്രാഈലിന്റെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ തീരുമാനം രാജ്യത്തിന്റെ അഭിമാനത്തെ...
തൃശൂര്‍: മുന്‍ സ്പീക്കറും കോണ്‍ഗ്രസ് എം.എല്‍.എയുമായിരുന്ന തേറമ്പില്‍ രാമകൃഷ്ണന് ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണത്തില്‍ ബി.ജെ.പിക്ക് മറുപടിയുമായി തൃശൂര്‍ ഡി.സി.സി പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന ടി.എന്‍ പ്രതാപന് രംഗത്ത്. തേറമ്പിലിനെ സ്വപ്നം കണ്ട് ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങേണ്ടെന്ന്...
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നല്കിയ യംങ് ലോയേഴ്സ് അസോസിയേഷന്റെ വാദം. സ്ത്രീയെ ദൈവമായി കാണുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകള്‍ പുരുഷന്മാരേക്കാള്...
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില...
.ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ആണവ കരാറിലേക്ക് തിരികെ വരണമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി അമേരിക്കയോട് ആവശ്യപ്പെട്ടു. യു.എസ് ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതിനുവേണ്ടി ഇറാനെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അദ്ദേഹം അഭ്യത്ഥിച്ചു. യു.എന്‍...