കാണ്‍പൂര്‍: 750 ആമക്കുഞ്ഞുങ്ങളെ ബാഗിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. രണ്ട് ബാഗുകളിലായി ആമക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഉന്നവോ സ്വദേശിയായ മുഹമ്മദ് വസീം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാണ്‍പൂര്‍...
വാഷിങ്ടണ്‍: തന്റെ രഹസ്യസുഹൃത്തിനെക്കുറിച്ച് വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നുമായി താന്‍ ഏറെ സൗഹൃദത്തിലാണെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. ഉന്‍ തനിക്കയച്ച കത്തുകളിലൂടെയാണ് തങ്ങള്‍ സുഹൃത്തുക്കളായതെന്ന് അദ്ദേഹം പറഞ്ഞു....
കരമന: ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ പ്രതിശ്രുത വധുവിന് റോഡപകടത്തില്‍ ദാരുണാന്ത്യം. ഇന്നലെ രാവിലെ തിരുവനന്തപുരം കിള്ളിപ്പാലത്തുണ്ടായ റോഡ് അപകടത്തിലാണ് രാഖി എസ് കൃഷ്ണ കൊല്ലപ്പെട്ടത്. ഇരുപത്തൊമ്പത് വയസായിരുന്നു. നേമത്തെ രാധാകൃഷ്ണന്റെയും സുവര്‍ണകുമാരിയുടേയും മകളാണ് രാഖി...
ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പറന്ന പാക് ഹെലികോപ്ടറിനു നേരെ ഇന്ത്യന്‍ സേന വെടിവച്ചു. ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പൂഞ്ചിലെ മലയോര മേഖലക്കടുത്ത് വെള്ള നിറത്തിലുള്ള പാക് ഹെലികോപ്ടര്‍ പറന്നത്....
ന്യൂയോര്‍ക്ക്: യു.എന്നില്‍ പാകിസ്താനെ ഉത്തരംമുട്ടിച്ച് ഇന്ത്യ. പാകിസ്താന്റെ ആരോപണങ്ങള്‍ക്കു മറുപടിയായി യു.എന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭിര്‍ നടത്തിയ പ്രസംഗത്തിലാണ് തിരിച്ചടിച്ചത്. 2014ലെ പെഷവാര്‍ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാകിസ്താന്റെ ആരോപണം. എന്നാല്‍ പാകിസ്താന്റെ...
തിരുവനന്തപുരം: ശബരിമല കേസിലെ സുപ്രിംകോടതി വിധിയില്‍ റിവ്യൂഹര്ജിയുടേതടക്കം സാധ്യതകള്‍ പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്ത്...
ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഇരട്ടി നിരക്ക് ഈടാക്കാനുള്ള തീരുമാനം എയര്‍ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്. നഷ്ടകണക്ക് പറഞ്ഞായിരുന്നു എയര്‍ഇന്ത്യ നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചത്. മുന്നറിയിപ്പുകള്‍ നല്‍കാതെയായിരുന്നു നിരക്ക് വര്‍ധന....
ന്യൂഡല്‍ഹി: അമ്പതു ലക്ഷം ആളുകളെ കൂട്ടത്തോടെ കൊല്ലപ്പെടുത്താന്‍ ശേഷിയുള്ള രാസപദാര്‍ത്ഥം പിടികൂടി. ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്നാണ് മാരകമായ രാസപദാര്‍ത്ഥം പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഫെന്റാനൈല്‍ പിടിച്ചെടുത്തത്....
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച പേരാമ്പ്ര സ്വദേശി മുജീബിന്റെ മരണകാരണം വെളിപ്പെടുത്തി ആരോഗ്യവകുപ്പ്. മുജീബ് മരിച്ചത് നിപ്പ ബാധയേറ്റിട്ടല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച് വണ്‍ എന്‍ വണ്‍...
കശ്മീരിൽ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഷോപ്പിയാനിൽ രാവിലെ എട്ടരയോടെയാണ് സംഭവം. ആയുധധാരികളായ സംഘം സ്റ്റേഷനുള്ളിലേക്ക് വലിച്ചെറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് പൊലീസുകാരന് മരിച്ചത്. ഭീകരസംഘത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് പറയാനാകില്ലെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ച...