ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ ജീവനോടെ അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിത ശ്രമം തുടരുന്നു. ദുരന്തം സംഭവിച്ച് നാല് ദിവസം പിന്നിട്ടപ്പോഴും ചില വിദൂര ദിക്കുകളിലെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്് ഇനിയും സാധിച്ചിട്ടില്ല....
തെഹ്റാന്: കുട്ടികളും സ്ത്രീകളുമടക്കം 29 പേര് കൊല്ലപ്പെട്ട സൈനിക പരേഡ് ആക്രമണത്തിന് ഇറാന് മിസൈലാക്രമണത്തിലൂടെ പകരംവീട്ടി. സിറിയയിലെ വിമത കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചാണ് മിസൈലാക്രമണം നടത്തിയതെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. കിഴക്കന്‍ സിറിയയില്‍ അമേരിക്കയുടെയും...
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു പിന്തുണയുമായി മെത്രാന്മാര് പാലാ സബ്ജയിലിലെത്തി സന്ദര്‍ശിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത...
ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നോബേല്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കയിലെ ജെയിംസ് പി ആലിസണ്, ജപ്പാനിലെ ടസാകു ഒന്ജോക്കുമാണ് പുരസ്ക്കാരം. ക്യാന്‍സര്‍ ചികിത്സാരംഗത്തെ കണ്ടുപിടിത്തത്തിനാണ് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. ക്യാന്‍സര്‍ കോശങ്ങള്ക്കെതിരേയുള്ള പ്രതിരോധം ശക്തമാക്കാനുള്ള പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിലാണ്...
കോഴിക്കോട്: എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ജോലി ഉറപ്പാക്കണമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ എല്‍.ഡി.സി റാങ്ക് ജേതാക്കളുടെ കൂട്ടായ്മയായ ‘ചിറകി’ന്റെ ജില്ലാ തല സംഗമം എന്‍.ജി.ഒ ഹാളില്‍ നടന്നു....
തിരുവനന്തപുരം: പതിനാലുകാരിയായ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ നേതാവ് ഒളിവില്‍. സി.പി.ഐയുടെ പോഷകസംഘടനയായ പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്റെ ജില്ലാനേതാവിനെയാണ് പൊലീസ് തിരയുന്നത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പരാതി നല്‍കിയതിനെ തുടര്‍ന്ന്...
തിരുവനന്തപുരം: ബ്രൂവറി അനുമതിയില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിന്‍ഫ്രയില്‍ പവര്‍ ഇന്‍ഫ്രാടെകിന് ഭൂമി അനുവദിച്ചതിന് പിന്നില്‍ സി.പി.എം ഉന്നതനേതാവിന്റെ മകനുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഒരു പദ്ധതിയുടെ മാനേജര്‍ ഇയാള്‍ തന്നെയാണ്. കോലിയക്കോട്...
തൃശൂര്‍: പ്രശസ്ത നടന് കലാഭലവന്‍മണിയുടെ മരണത്തില്‍ സി.ബി.ഐ സംവിധായകന് വിനയന്റെ മൊഴിയെടുക്കും. മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ മണിയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സി.ബി.ഐ നീക്കം. സി.ബി.ഐയുമായി സഹകരിക്കുമെന്ന് വിനയന്...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരിയായ നീരവ് മോദിയുടെ അമേരിക്കയിലേയും യു.കെയിലേയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്സ്മെന്റ് വിഭാഗം. 637 കോടി രൂപയുടെ സ്വത്തുക്കളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ആ രാജ്യങ്ങളുടെ എന്‍ഫോഴ്സ്മെന്റ്...
മണ്ഡ്യ: മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്ത് യുവാവ്. കര്‍ണാടകയിലെ മണ്ഡ്യയിലാണ് യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നത്. പിന്നീട് പൊലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു. പശുപതി എന്ന യുവാവാണ് സുഹൃത്ത് ഗിരീഷിനെ കൊലപ്പെടുത്തിയത്. അമ്മയോട് മോശമായി...