ജുനൈദ് കൊലക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. നരേഷ് കുമാറിനാണ് കോടതി ജാമ്യം നല്‍കിയത്. 2017 ജൂലൈ 8 മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം...
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടേക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന...
തിരുവനന്തപുരം: ചലച്ചിത്ര നടി ജയഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്കി. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായാണ് പത്തുലക്ഷം രൂപ നല്‍കിയത്. സിനിമാമേഖലയിലുള്ളവര്‍ ദുരിതാശ്വാസനിധിയിലേക്ക് കാര്യമായി സംഭാവനകളൊന്നും ചെയ്തിരുന്നില്ലെന്ന് നേരത്തെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ മേധാവി ദിവ്യ സ്പന്ദന രാജിവെച്ചു. പാര്‍ട്ടിയുടെ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് രാജി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക്,ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ദിവ്യ സ്പന്ദനയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചിത്രം...
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ പതിനഞ്ച് വയസ്സുകാരി പീഡനം തടഞ്ഞുയെന്ന പേരില്‍ മൂന്നംഗ സംഘം അടിച്ച് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. സ്കൂളില്‍ ഗാന്ധിജയന്തി പരിപാടികളില്‍ പങ്കെടുത്ത് മടങ്ങവെ മൂവര്‍ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന്...
തിരുവനന്തപുരം: ശബരിമല പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമാണെന്ന് ദേവസ്വംബോര്‍ഡ്. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധിയില്‍ റിവ്യൂഹര്‍ജി നല്‍കില്ലെന്നും ദേവസ്വംബോര്‍ഡ് പറഞ്ഞു. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നേരത്തെ, പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...
അമരാവതി: തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് എംഎല്‍സിയുമായ എം.വി.വി.എസ് മൂര്‍ത്തി അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 76 വയസായിരുന്നു. യു.എസിലെ അലാസ്കയില്‍ മൂര്‍ത്തി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂര്‍ത്തിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരും അപകടത്തില്‍ മരിച്ചു....
നടന് ആസിഫ്അലി നായകനാവുന്ന പുതിയ ചിത്രം മന്ദാരത്തിന്റെ ടിക്കറ്റ് ഫ്രീയായി ലഭിക്കാനിതാ സുവര്‍ണ്ണാവസരം. സിനിമയില്‍ ആസിഫലിയുടെ ലുക്കുപോലെയാണ് നിങ്ങളുടെ ലുക്കെങ്കില് ചിത്രം അണിയറപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്താല്‍ ഫ്രീടിക്കറ്റ് നല്‍കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. നവാഗതനായ വിജേഷ് വിജയ്...
തിരുവനന്തപുരം: ബ്രൂവറിയില്‍ സംസ്ഥാനത്ത് വന്‍ കുംഭകോണമാണ് നടതന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡെപ്യൂട്ടി സെക്രട്ടറിയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ശുപാര്‍ശ തള്ളിക്കളഞ്ഞ എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 320 രൂപ ഒറ്റയടിക്ക് വര്‍ധിച്ചു. ഇതോടെ പവന് വില 23200 രൂപയായി. 40 രൂപ വര്‍ധിച്ച് 2900 രൂപയാണ് ഇന്നത്തെ പവന് വില. ഈ മെയിലാണ് ഏറ്റവും...