കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംവിധായകന് വിയന്റെ മൊഴിയെടുത്തു. വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. മണിയുടെ...
തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ ആറോടെ ന്യൂനമര്‍ദ്ദം കേരളതീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു....
തിരുവനന്തപുരം: ശബരിമല വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ സുപ്രീംകോടതി നിലപാടിനൊപ്പമാണ്. കോടത എന്തു പറഞ്ഞോ അതൊരു വിട്ടുവീഴ്ച്ചയില്ലാതെ നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയാല്‍...
ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അനില്‍ അംബാനി 550 കോടി പറ്റിച്ചുവെന്നാരോപിച്ച് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക് സണാണ് കോടതിയെ സമീപിച്ചത്. അനില്‍ അംബാനി നാടുവിടുന്നത്...
ചെന്നൈ: സംവിധായകന് മണിരത്നത്തിന് വധിക്കുമെന്ന് അറിയിച്ച് ബോംബ് ഭീഷണി ലഭിച്ചതായി പരാതി. തിങ്കളാഴ്ച കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പരാതിയെത്തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും...
സിനു എസ്.പി കുറുപ്പ് തിരുവനന്തപുരം: ശാസ്ത്രീയ സംഗീതത്തേയും പാശ്ചാത്യ സംഗീതത്തേയും സംയോജിപ്പിച്ച് ബാലഭാസ്കര്‍ രൂപം നല്കിയ ഫ്യൂഷന്‍ സംഗീതധാര ഇന്ത്യയിലെ പല വേദികളിലും ജനശ്രദ്ധപിടിച്ചുപറ്റി. ഇലക്ട്രിക് വയലിനിലൂടെ ബാലു കൈ ചലിപ്പിച്ചപ്പോള്‍ 2000ത്തിലേയും 2010ലേയും യുവതലമുറ...
സഹനത്യാഗത്തിലൂടെ വ്യക്തിജീവിതത്തിലും അക്രമരാഹിത്യത്തിലൂടെ രാഷ്ട്രീയത്തിലും വിജയം കൈവരിക്കാമെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച മഹാപുരുഷന്റെ നൂറ്റമ്പതാം ജന്മവാര്ഷിക ദിനം ഇന്നലെ നമുക്കിടയിലൂടെ കടന്നുപോയി. സര്‍ക്കാര്‍ തലത്തില്‍ വിവിധ വകുപ്പുകള്‍ 2020 ഒക്ടോബര്‍ രണ്ടു വരെ രണ്ടു വര്‍ഷം നീളുന്ന...
കെ. മൊയ്തീന്‍കോയ സദ്ദാം ഹുസൈന് ഭരണകൂടത്തെ അമേരിക്കയും സഖ്യകക്ഷികളും തകര്‍ത്തെറിഞ്ഞ് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും അരക്ഷിതാവസ്ഥയില്‍ നിന്ന് ഇറാഖിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്ഥിരതയുള്ള ഭരണകൂടം ലഭിച്ചില്ല. പ്രാദേശിക സംഘര്‍ഷം രാജ്യത്തിന്റെ അഖണ്ഡതക്ക്തന്നെ വന്‍ ഭീഷണിയായി. എണ്ണ...
മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ ആശിഷ് ദേശ്മുഖ് എം.എല്‍.എ സ്ഥാനവും പാര്‍ട്ടിഅംഗത്വവും രാജിവെച്ചു. നിയമസഭാ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുമെന്ന് ആശിഷ് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ കാണുമെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. सत्य परेशान...
കാബൂള്‍: അഫ്ഗാനിസ്താനിലെ കിഴക്കന്‍ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് റാലിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ നാസിര്‍ മുഹമ്മദിന്റെ പ്രചാരണ റാലിയിലാണ് സ്ഫോടനമുണ്ടായത്. മുതിര്‍ന്ന നേതാക്കള്‍...