പുനര്‍നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മലയാളികളുടെ പാര്‍പ്പിട സങ്കല്പങ്ങളിലേക്ക് പുതിയ ആശയങ്ങള്‍ പങ്കുവെച്ച് മുരളീ തുമ്മാരുക്കുടി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലിട്ട് കുറിപ്പ് മുരളി തുമ്മാരുക്കുടി എന്റെ വലിയമ്മയുടെ മകളായ സുശീലചേച്ചി ബോംബെയില്‍ പോയിവന്നു പറഞ്ഞ വിശേഷങ്ങളില്‍ നിന്നാണ്...
ചെന്നൈ: പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയും എ.ഐ.എ.ഡി.എം.കെ എം.എല്‍.എയും തമ്മില്‍ പൊതുവേദിയില്‍ വാക്കേറ്റം. ഗവര്‍ണര്‍ കിരണ്‍ ബേദിയും എം.എല്‍.എ അന്‍ബലഗനും തമ്മില്‍ ഒരു പൊതുപരിപാടിക്കിടെയാണ് വഴക്കുണ്ടായത്. എം.എല്‍.എയുടെ പ്രസംഗം ഗവര്‍ണര്‍ തടഞ്ഞതാണ് വഴക്കിന് കാരണമായത്. ഇവര്‍...
അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം നികുതി അടച്ച്് വെളുപ്പിക്കുന്നതിനായി പ്രഖ്യാപിച്ച വരുമാനം പ്രഖ്യാപിക്കല്‍ പദ്ധതി (ഐ.ഡി.എസ്) വഴി ഗുജറാത്തികള്‍ നാലു മാസം കൊണ്ട് വെളുപ്പിച്ചത് 18,000 കോടി രൂപ. ഇത്തരത്തില്‍ രാജ്യത്ത് വെളുപ്പിച്ച കണക്കില്‍ പെടാത്ത...
മോദി സര്‍ക്കാരിന്റെ കര്‍ഷക നയങ്ങള്‍ക്കെതിരെ ഡല്‍ഹി ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ തുടങ്ങിയ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍. വിവിധ കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തിയതിനു ശേഷം ഒത്തുതീര്‍പ്പിലെത്തിയതായി...
രണ്ട് മില്യണ്‍ ലൈക്ക് ഉള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് മുമ്പ് അശ്ലീല തമാശകള്‍ക്ക് വേണ്ടി നിര്‍മിച്ചതായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ. പിന്നീട് പേര് മാറ്റി രാഹുല്‍ ഈശ്വര്‍ എന്നാക്കി ഉപയോഗിക്കുകയായിരുന്നു. തെളിവുകള്‍ നിരത്തിയാണ് സോഷ്യല്‍...
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക മാര്‍ച്ച് യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ഷക സംഘം പ്രസിഡന്റ് നരേഷ് തികെയ്ത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ എന്തിനാണ് അതിര്‍ത്തിയില്‍...
ഇന്തൊനീഷ്യയില്‍ സൂനാമിയിലും ഭൂചലനത്തിലും ജീവന് നഷ്ടമായവരുടെ എണ്ണം 1,234 ആയി. സുലവേസിയില്‍ ഉരുള്‍പൊട്ടലില്‍ പള്ളി തകര്‍ന്നു മരിച്ച വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള കണക്കാണ് ഇന്തൊനീഷ്യ ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുതോപോ പുര്‍വോ നുഗ്രുഹോ പുറത്തുവിട്ടത്. ദുരന്തത്തില്‍ മരിച്ച...
വിദേശനാണ്യ വിനിമയത്തില്‍ യുഎഇ ദിര്‍ഹത്തിനെതിരെ രൂപയ്ക്ക് റിക്കാര്‍ഡ് തകര്‍ച്ച. തരിത്രത്തിലദ്യമായി ദിര്‍ഹം-രൂപ വിനിമയനിരക്ക് ഇരുപതിന് മുകളിലെത്തി. ഒരു ദിര്‍ഹത്തിന് 20,05 രൂപയെന്ന നിരക്കിലാണ് വ്യപാരം നടക്കുന്നത്.
കൊച്ചി: പ്രശസ്ത സംവിധായകന് തമ്പി കണ്ണന്താനം അന്തരിച്ചു. 65 വയസ്സായിരുന്നു. കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1983 ല്‍ ജോഷി സംവിധാനം ചെയ്ത താവളം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ്...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ എ.ടി.എം വഴി പണം പിന്‍വലിക്കാനുള്ള പരിധി വെട്ടുചുരുക്കി. ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയായാണ് ചുരുക്കിയത്. ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി...