കോഴിക്കോട്: എലിപ്പനി ബാധിച്ച് ജില്ലയില്‍ 3 പേര് കൂടി മരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളില്‍ മരണം ആറും സംശയാസ്പദമായ കേസുകളില്‍ മരണം പതിമൂന്നും ആയി. എരഞ്ഞിക്കല്‍ നെട്ടൂടി താഴത്ത് അനില്‍(54),വടകര തെക്കന്‍ കുഴമാവില്‍ നാരായണി(80)കല്ലായ് അശ്വനി...
കോഴിക്കോട്: മലയാളികള്‍ ബീഫ് കഴിക്കുന്നത് കൊണ്ടാണ് കേരളത്തില്‍ പ്രളയമുണ്ടാകുന്നതെന്ന് പറഞ്ഞ് കേരളത്തെ അപമാനിച്ച ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണിയ്ക്ക് വീണ്ടും പണികൊടുത്ത് കേരള സൈബര്‍ വാരിയേഴ്സ്. പെണ്‍കുട്ടിയായി അഭിനയിച്ച് ചക്രപാണിയോട് ചാറ്റ് ചെയ്ത് ഹണിട്രാപ്പിലൂടെയാണ്...
കൊച്ചി: പഠനത്തിനിടെ നടത്തിയ മിന് വില്‍പ്പനയിലൂടെ ശ്രദ്ധ നേടിയ ഹനാന് വാഹനാപകടത്തില്‍ പരിക്ക്. ഹനാന് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ വെച്ചാണ് അപകടം നടന്നത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ...
തെഹ്റാന്: മിസൈലുടെ ആക്രമണ ശേഷി വര്‍ധിപ്പിച്ചും അത്യാധുനിക പോര്‍വിമാനങ്ങളും അന്തര്‍വാഹിനികളും വാങ്ങിക്കൂട്ടിയും ഇറാന് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. വിദേശ സൈനിക പ്രതിനിധി സംഘത്തോട് നടത്തിയ പ്രസംഗത്തില്‍ ഇറാന് ഉപ പ്രതിരോധ മന്ത്രി മുഹമ്മദ് അഹദിയാണ് ഇതുസംബന്ധിച്ച...
ചിക്കു ഇര്‍ഷാദ് കോഴിക്കോട്: മഹാപ്രളയത്തില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന കേരളീയ ജനങ്ങള്‍ക്ക് കൈത്താങ്ങായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ കീഴില്‍ പതിനായിരത്തിലധികം ബസുകള്‍ സര്‍വീസ് തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി പതിനായിരത്തോളം...
ബെംഗളുരു: കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം. 102 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 86 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡു...
ചെന്നൈ: മക്കളെ വിഷം നല്കി കൊന്നു കാമുകനൊപ്പം കേരളത്തിലേക്ക് കടക്കുന്നതിനിടെ യുവതി പിടിയില്‍. തമിഴ്നാട്ടിലെ കുണ്ട്രത്തൂരിലെ താമസക്കാരി അഭിരാമിയാണ് കാമുകന് സുന്ദരത്തിനൊപ്പം കേരളത്തിലേക്ക് കടക്കുന്നതിനിടെ പിടിയിലായത്. കാമുകന് സുന്ദരവും പൊലീസ് പിടിയിലാണ്. രണ്ട് കുട്ടികളെ കൊലപ്പെടുത്താന്‍...
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാര്‍സലോണക്ക് വമ്പന്‍ ജയം. ഹൂസ്ക്കയെ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് കറ്റാലന്‍സ് തുരത്തിയത്. ബാര്‍സയുടെ തട്ടകമായ നൗകാമ്പില്‍ആതിഥേയരെ ഞെട്ടിച്ച് ഹൂസ്ക്കയാണ് ആദ്യം ലീഡ് എടുത്തത്. മൂന്നാം മിനുട്ടില്‍ കുച്ചോ ഹെര്‍ണാണ്ടസാണ്...
തിരുവനന്തപുരം : ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലീറ്ററിന് 32 പൈസയാണ് ഇന്നു മാത്രം കൂടിയത്. ഡീസല്‍ വില 75 കടന്നു....
ഏകീകൃത സിവില്‍ കോഡ് നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന് ആവശ്യമില്ലെന്നും രാജ്യം അത് ആഗ്രഹിക്കുന്നില്ലെന്നുമുള്ള കേന്ദ്ര നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷത്തിലേറെയായി നടത്തിയ വിദഗ്ധാഭിപ്രായ സ്വരൂപണത്തിലൂടെ തയ്യാറാക്കിയ 185...