ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായത്....
ന്യൂഡല്‍ഹി: രാജ്യത്തെ നിഷ്ക്രിയ ആസ്തികളെല്ലാം യു.പി.എ കാലത്ത് നല്കിയ വായ്പകളാണെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്. മോദിക്ക് കീഴില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നല്കിയ ലോണുകള്‍...
ബീജിങ്: നെഞ്ചിലൂടെ കമ്പി തുളച്ചു കയറിയിട്ടും മൊബൈലില്‍ കളി നിര്‍ത്താതെ ചൈനീസ് യുവാവ്. രക്ഷാപ്രവര്‍ത്തകര്‍ കമ്പി മുറിച്ചു കളയുമ്പോഴും മൊബൈലില്‍ കളി തുടരുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ബീജിങിലാണ് സംഭവം. യാത്രക്കിടെ കാര്‍ അപകടത്തില്‍ പെട്ടതും കമ്പി...
തിരുവനന്തപുരം: പ്രളയക്കെടുതിക്കു പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു. ഇന്നുമാത്രം എലിപ്പനി ബാധിച്ച് എട്ടുപേര്‍ മരിച്ചു. കോഴിക്കോട് മൂന്നും, പാലക്കാടും മലപ്പുറത്തും രണ്ടുപേരും തിരുവനന്തപുരത്ത് ഒരാളുമാണ് മരിച്ചത്. ഇന്ന് 33 പേര്‍ക്കാണ് എലിപ്പനി ബാധ സ്ഥിരീകരിച്ചത്. 68പേര്...
ചെന്നൈ: രണ്ട് മക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ അമ്മ ഒളിവില്‍. ചെന്നൈ കുന്ദ്രത്തുരിലാണ് നാടുവിടാനായി അഭിരാമി എന്ന യുവതി കുഞ്ഞുങ്ങളെ കൊന്നത്. സംഭവത്തില്‍ യുവതിയുടെ കാമുകന് സുന്ദരത്തെ പോലീസ് അറസ്റ്റ് ചെയ്തു. അഭിരാമി ഇപ്പോള്‍ ഒളിവിലാണ്....
വാഷിങ്ടണ്‍: ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ലന ഡെല്‍ റേ ഇസ്രാഈലിലെ സംഗീത പരിപാടിയില്‍നിന്ന് പിന്മാറി. ഫലസ്തീന് പ്രവര്‍ത്തകരുടെയും ആരാധകരുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് പിന്മാറ്റം. ഇസ്രാഈലിലും ഫലസ്തീനിലും സംഗീത പരിപാടി സംഘടിപ്പിക്കേണ്ടത് തനിക്ക് പ്രധാനമാണെന്ന് അവര്‍ ട്വിറ്ററില്‍ പറഞ്ഞു....
ലക്നൗ: ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന് കമ്മിഷന് പരീക്ഷാ പേപ്പര്‍ ചോര്‍ന്നു. ഇതേതുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 11 പേരെ യു.പി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍...
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റടിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയപ്പ്.കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയപ്പ്. കടലില്‍...
ചെന്നൈ: പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിന്റെ കാല്‍തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ നേതൃത്വം. സ്റ്റാലിന്റെ പാദങ്ങള്‍ തൊട്ട് വന്ദിക്കുന്നതിന് പകരം വണക്കം പറഞ്ഞാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കാലുകള്‍ തൊടുന്നതിന്റെ അടിമത്തം ഉപേക്ഷിച്ചുകൊണ്ട്...
ന്യൂഡല്‍ഹി: ജി.ഡി.പി വര്‍ധന ഉയര്‍ത്തിക്കാട്ടി രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. ജി.ഡി.പി 8.2 ശതമാനമായി എന്നത് ഒരു കണക്ക് മാത്രമാണ്. പക്ഷേ...