കോഴിക്കോട്: നഗരത്തേയും സമീപ പ്രദേശങ്ങളേയും വെള്ളപ്പൊക്ക ദുരിതത്തിലാക്കി കല്ലായി പുഴ കയ്യേറിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുവാന്‍ കല്ലായി പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. കോഴിക്കോട് നഗരത്തിലെയും ഉള്‍പ്രദേശങ്ങളിലേയും മുഴുവന്‍ വെള്ളവും അറബികടലിലേക്ക്...
കല്‍പ്പറ്റ: വയനാട്ടില്‍ കാലവര്‍ഷത്തില്‍ ഓഗസ്റ്റ് 28 വരെ വൈദ്യുതി ബോര്‍ഡിനുണ്ടായത് 2.5 കോടി രൂപയുടെ നഷ്ടം. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. ആസ്തികള്‍...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ കരുത്തുകാട്ടുന്നു. 14ാം ദിനത്തില്‍ ഇരട്ട സ്വര്‍ണവുമായാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ഏഷ്യന്‍ ഗെയിംസിന്റെ പുരുഷന്മാരുടെ ലൈറ്റ് ഫ്ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്സിങ്ങില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 30.50 രൂപയും സബ്സിഡി സിലിണ്ടറിന് 1.49 രൂപയുമാണ് കൂട്ടിയത്. ഇന്നുമുതലാണ് വിലവര്‍ദ്ധന നിലവില്‍ വരുന്നത്. ഇതോടെ ഡല്‍ഹിയില്‍ 498.02 രൂപയായിരുന്ന സബ്സിഡി സിലിണ്ടറിന്...
അപമാനിക്കപ്പെടും എന്ന ഭയം കൊണ്ടാണ് സഭയോട് ലൈംഗിക പീഡനത്തെ കുറിച്ച് ആദ്യം പരാതി പറയാതിരുന്നതെന്ന് ജലന്ധര്‍ ബിഷപ്പിന്റെ പിഡനത്തിനിരയായ കന്യാ സ്ത്രീ അന്വേഷണ സംഘത്തേിന് മൊഴി നല്കി. സഭയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും...
ജയ്പൂര്‍: വഴിയോരത്ത് അന്തിയുറങ്ങുകയായിരുന്നു നാലു തൊഴിലാളികള്‍ക്ക് ഇടയിലേക്ക് അമിത വേഗതയില്‍ വാഹനമിടിച്ചുകയറ്റി രണ്ടുപേര്‍ മരിച്ചു. ബിജെപി നേതാവിന്റെ മകന്റെ വാഹനമാണ് വെള്ളിയാഴ്ച രാത്രി ജയ്പൂര്‍ നഗരത്തില്‍ പരാക്രമം നടത്തിയത്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് പോലീസി റിപ്പോര്‍ട്ട്....
കൂട്ടായ പരിശ്രമത്തിലൂടെ എലിപ്പനിയെ പ്രതിരോധിക്കാം; എലിപ്പനി മരഇണം ഇല്ലാതാക്കാം തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ...
സേലത്തിന് സമീപം ബസ് അപകടത്തില്‍പ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ബംഗ്ലൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെ മാത്രമെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളു. നാല് മലയാളികള്‍ അപകടത്തില്‍...
കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് വീണ്ടും രണ്ടു പേര് കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന് എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ഓഗസ്റ്റില്‍ മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം...
കെ.പി ജലീല്‍ ഇക്കഴിഞ്ഞ രണ്ടരമാസം പെരുമഴയായി പെയ്തിറങ്ങിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഉടയാതെ ബാക്കിവെച്ചത് കേരളത്തിന്റെ നെല്ലറയെ. കാര്യമായ നാശനഷ്ടമില്ലാതെയാണ് പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷക മേഖല മഹാപ്രളയത്തിലൂടെ കടന്നുപോയത്. എന്നാല്‍ റബര്‍, കവുങ്ങ്, വാഴ, തെങ്ങ്,പച്ചക്കറി ഉള്‍പ്പെടെ...