ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ പട്ടിണി കൊണ്ട് മരിച്ചു. ശിഖ (8), മാനസി(4), പാരുല്‍(2) എന്നീ കുട്ടികളാണ് പട്ടിണി കൊണ്ട് മരണമടഞ്ഞത്. വീടുവിട്ടുപോകേണ്ടി വന്ന രക്ഷിതാക്കള്‍ക്കൊപ്പം മണ്ടവാലിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. കുട്ടികള്‍ വയറുവേദന എന്ന്...
കൊച്ചി: ജീവിക്കാന്‍ വേണ്ടിയാണ് താന്‍ മീന്‍ വിറ്റതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പ്രതികരിച്ച് ഹനാന്. യൂണിഫോമില്‍ മീന്‍ വിറ്റത് സിനിമയുടെ പ്രചാരണത്തിനുവേണ്ടിയാണെനന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരെ രൂക്ഷമായ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ...
മുഖ്താര്‍ ഉദരംപൊയില്‍ എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടിരുന്ന മീശ എന്ന നോവല്‍ പിന്‍വലിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങള്‍ അടങ്ങിയിട്ടില്ല. രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണ ശകലമാണ് വിവാദമായതും അതിവായനകളിലൂടെ സംഘപരിവാര്‍ സംഘം ഉപയോഗപ്പെടുത്തിയതും. ആ സംഭാഷണം...
പാമ്പിനെ കൊന്നു തിന്നു പച്ചക്കുതിരയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വീഡിയോ കാണാം:
ന്യൂഡല്‍ഹി: റാഫേല്‍ കരാര്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയേയും കേന്ദ്ര സര്‍ക്കാറിനേയും പ്രതിരോധത്തിലാക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്്. കരാറില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി അംബാനിയുടെ കമ്പനിക്ക് വിമാനം നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കുകയായിരുന്നു. ഇതില്‍ വന്‍...
ചെന്നൈ: ചെക്ക് തട്ടിപ്പു കേസില്‍ നടി പൂര്‍ണിമ അറസ്റ്റില്‍. അനിഷ എന്നറിയപ്പെടുന്ന തമിഴ് നടി പൂര്‍ണിമ ശക്തിമുരുകനാണ് അറസ്റ്റിലായത്. പൂര്‍ണിമയും ഭര്‍ത്താവ് ശക്തിമുരുകനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. ശക്തിമുരുകന്റെ സഹോദരനും നടിക്കൊപ്പം...
ലക്നൗ: മനുഷ്യനും പശുവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പടിഞ്ഞാറന്‍ യു.പിയില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ആദിത്യനാഥ്. തന്റെ സര്‍ക്കാര്‍ പശുവിനെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കും. പശുവിന്റെ...
കോട്ടയം: കോട്ടയം മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസിനെ ബംഗളൂരു മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം കര്‍ണാടകയിലെത്തി. ശനിയാഴ്ച വൈകിട്ട് ജസ്നയെന്നു തോന്നിക്കുന്ന പെണ്‍കുട്ടി മെട്രോയില്‍ നിന്ന്...
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ വധക്കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍. ക്യാംപസ് ഫണ്ട് സംസ്ഥാന സെക്രട്ടറിയും എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിഫയാണ് പിടിയിലായത്. മുഖ്യ സൂത്രധാരനായ...
കോട്ടയം: പീഡനക്കേസില്‍ നിന്ന് പിന്മാറാന് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന് വൈക്കം ഡിവൈഎസ്പിക്ക് നല്കിയ മൊഴി നല്കി. കന്യാസ്ത്രീക്കു സഭയില്‍ ഉന്നത സ്ഥാനവും ബിഷപ്പ്...