ഉദയകുമാര്‍ ഉരുട്ടികൊല കേസില്‍ രണ്ടു പൊലീസുകാര്‍ക്ക് സി.ബി.ഐ കോടതി വധശിക്ഷ വിധിച്ചതില്‍ പൊലീസിന് പഠിക്കാന്‍ പാഠങ്ങളേറെയുണ്ട്. കാക്കിക്കുള്ളിലെ ‘കടുവാക്കൂട്ടങ്ങള്‍’ മനുഷ്യ കബന്ധങ്ങള്‍ക്കുമേല്‍ ക്രൂരനൃത്തമാടുന്ന കേരളത്തിലെ പൊലീസിന് ഇനിയെങ്കിലും ‘മര്യാദ’ പഠിക്കാന്‍ ഈ വിധി നിമിത്തമാകാതിരിക്കില്ല. പരിഷ്കൃത...
കെട്ടിപ്പിടിക്കുമോ എന്ന ആശങ്കയില്‍ ബി.ജെ.പി എം.പിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കാള്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദികെട്ടിപ്പിടിച്ചതു സൂചിപ്പിച്ചാണു രാഹുലിന്റെ തമാശ...
ബെയ്ജിംങ്: ചൈനയിലെ യുഎസ് എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിന് പിന്നില്‍ 26 കാരനെന്ന് റിപ്പോര്‍ട്ട്. എംബസിയുടെ പ്രാദേശിക സുരക്ഷാ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ബോംബ് പൊട്ടിച്ചെന്നു കരുതുന്ന ആളുടെ പരിക്ക് ഗുരുതരമല്ല. സ്ഫോടനത്തിനുശേഷം പ്രദേശത്തിന്റെ ചിത്രങ്ങളും വീഡിയോയും...
ബെംഗളുരു: ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ കര്‍ണാടകയില്‍ പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 2ന് ബന്ദ്. ലിംഗായത്തുകളുടെ പ്രത്യേക പദവി ആവശ്യമുയര്‍ത്തി നടന്ന പ്രക്ഷോഭങ്ങള്‍ അടങ്ങും മുമ്പാണ് വടക്കന്‍ കര്‍ണാടക വീണ്ടും സംഘര്‍ഷഭരിതമാവുന്നത്. ഈ മേഖലയിലെ 13...
കോഴിക്കോട്: ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് റീ-ടേണ്‍ പദ്ധതി പ്രകാരം വായ്പാ അപേക്ഷ ക്ഷണിച്ചു. ആറ്...
കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ 19 കേന്ദ്രങ്ങളില്‍ ജില്ലാ പഞ്ചായത്ത് സോളാര്‍ ലൈറ്റ് സ്ഥാപിക്കും. അപകടങ്ങള്‍ കുറയ്ക്കുന്നതിനും അപായരഹിതമായ യാത്രയ്ക്കും സിഗ്നല്‍ ലൈറ്റുകള്‍, സോളാര്‍ ലൈറ്റ് എന്നിവ സ്ഥാപിക്കും. പ്രവൃത്തി കെല്‍ട്രോണ്‍ മുഖേന നിര്‍വ്വഹണം നടത്തുന്നതിന്...
ന്യൂഡല്‍ഹി: പാക് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ തെഹരിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ഖാനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ആര്.കെ സിങ് രംഗത്ത്. ഇമ്രാന് ഖാന് പാക് സൈന്യത്തിന്റെ പിണിയാളായാണ് പ്രവര്‍ത്തിച്ചതെന്ന് സിങ് പറഞ്ഞു. എന്‍.ഐ.എക്ക് നല്കിയ...
കണ്ണൂര്‍: ലൈംഗീകാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ പി.ശശി വീണ്ടും സി.പി.എമ്മിലേക്കെന്ന് റിപ്പോര്‍ട്ട്. സി.പി.എം തലശേരി ലോയേഴ്സ് ബ്രാഞ്ചില്‍ ശശിയെ ഉള്‍പ്പെടുത്താന്‍ സി.പി.എം തലശേരി ഏരിയാ കമ്മറ്റി തീരുമാനിച്ചുവെന്നാണ് വിവരം. ഏഴ് വര്‍ഷം മുമ്പാണ് സി.പി.എം കണ്ണൂര്‍ ജില്ലാ...
കൊല്‍ക്കത്ത: പശ്ചിമബംഗാളിന് ഇനി മുതല്‍ ബംഗ്ലയെന്ന പേരില്‍ അറിയപ്പെടും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. പേരുമാറ്റത്തെ മുഴുവന്‍ പാര്‍ട്ടികളും അനുകൂലിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കി. കേന്ദ്ര സര്‍ക്കാറിന്റെ കൂടി അനുമതി ലഭിക്കുന്നതോടെ പേരുമാറ്റത്തിന് ഔദ്യോഗികമായി അംഗീകാരമാകും. രണ്ടു...
ജയ്പൂര്‍: പശുക്കളെയും ബ്രാഹ്മണരെയും സ്ത്രീകളെയും ബഹുമാനിക്കണമെന്ന് ഹുമയൂണ്‍ ബാബറിനെ ഉപദേശിച്ചിരുന്നെന്ന് ബി.ജെ.പിയുടെ രാജസ്ഥാന് പ്രസിഡന്റ് മദന്‍ ലാല്‍ സൈനി. ഇന്ത്യ ഭരിക്കണമെങ്കില്‍ പശുക്കളെയും ബ്രാഹ്മണന്മാരെയും സ്ത്രീകളെയും ഒരുപോലെ ബഹുമാനിക്കേണ്ടതുണ്ടെന്ന് മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ മരണക്കിടക്കയില്‍ വെച്ച്...