കൊച്ചി: സ്കൂള്‍ യൂണിഫോമില്‍ മീന്‍ വില്പന നടത്തിയതെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഹനാനെതിരെ ഫേസ്ബുക്കില്‍ വിരുദ്ധ പോസ്റ്റിട്ടതിന് അറസ്റ്റിലായ നൂറുദ്ദീന്‍ ഷെയ്ഖിനെക്കുറിച്ച് പ്രതികരിച്ച് പെണ്‍കുട്ടി. വയനാട് സ്വദേശിയായ നൂറുദ്ദീനെ താന്‍ കണ്ടിട്ടുണ്ടെന്ന് ഹനാന് പറഞ്ഞു. അയാള്‍ തനിക്ക് ചുറ്റും...
ഡിഎംകെ അധ്യക്ഷന്‍ എം കെ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. പനിയും അണുബാധയും കാരണം ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ചികിത്സയിലായിരുന്നു കരുണാനിധി. രാത്രി ഒന്നരയോടെയാണ് ആല്‍വാര്‍പേട്ടിലെ കാവേരി ആസ്പത്രിയില്‍ കരുണാനിധിയെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ നേരിയ...
സാമുഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് ഇറാഖ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കി. ആഴ്ചകള്‍ നീണ്ട നിയന്ത്രണം തലസ്ഥാന നഗരിയായ ബഗ്ദാദിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു. ഇറാഖ് ദേശീയ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ വിഭാഗമാണ് നിയന്ത്രണം നീക്കിയ...
മത്സ്യകച്ചവടം നടത്തി വന്ന വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച സംഭവത്തില്‍ വയനാട് സ്വദേശി നൂറുദ്ദീന്‍ ശൈഖ് അറസ്റ്റില്‍. യൂണിഫോമില്‍ മീന്‍ വിറ്റി ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ടെന്ന കാരണത്തിനാണ് അറസ്റ്റ്. തോടുപുഴ അല്‍ അസര്‍ കോളേജില്‍...
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് അടിന്തിര യോഗം കലക്ട്രേറ്റില്‍ ചേരും. റവന്യൂ, കെഎസ്.ഇ.ബി ജലസേചനം, എന്നീ വകുപ്പുകളുടെ യോഗങ്ങള്‍ക്ക് പുറമെ ദുരന്ത നിവാരണ...
ന്യൂഡല്‍ഹി: ഡാറ്റാ സംരക്ഷണം സംബന്ധിച്ച ചട്ടക്കൂട് നിര്‍മിക്കുന്നതിനായി രൂപീകരിച്ച ഉന്നതാധികാര സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ഡാറ്റ പ്രോസസ് ചെയ്യുന്നവരുടെ കടമകള്‍, മാര്‍ഗ നിര്‍ദേശം തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷ എന്നിവ...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ വോട്ടര്‍മാരെ വലയിലാക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇതിനായി 35 വയസില്‍ താഴെയുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശമാണ് 2019 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്...
ജനീവ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഐക്യരാഷ്ട്രസഭ കഴിയുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേര്‍സ്. അംഗ രാജ്യങ്ങള്‍ സംഭാവനകള്‍ ഉടന്‍ തന്നെ മുഴുവനായും നല്‍കിയില്ലെങ്കില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം...
രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം ലോറി ഉടമകള്‍ പിന്‍വലിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരാഴ്ച്ചയായി നടന്ന വന്ന സമരം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. പ്രശ്നങ്ങള്‍...
വിജയപുര: താന്‍ ആഭ്യന്തരമന്ത്രി ആയിരുന്നെങ്കില്‍ ബുദ്ധിജീവികളെ വെടിവെച്ച് കൊല്ലുമായിരുന്നു എന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ്. വിജയപുരയില്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. ‘ഈ...