ഗസ്സ: ഇസ്ലാം മത വിശ്വാസികളുടെ പവിത്ര ആരാധനാലയമായ അല്‍ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന് നേരെ കലാപകാരികള്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സൈന്യത്തിന്റെ നടപടി. പള്ളിയുടെ...
ഇസ്ലാമാബാദ്: പ്രധാനമന്ത്രിയാകാനുള്ള ഇംറാന്‍ ഖാന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി പ്രതിപക്ഷത്തിന്റെ നിലപാട്. രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണെമന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പാകിസ്താന് ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നതായും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു....
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്പിച്ച് ജിറോണ എഫ്.സി ലാലിഗ വേള്‍ഡ് കിരീടം സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ വഴങ്ങിയാണ് പരാജയപ്പെട്ടത്. എറിക്...
കോഴിക്കോട് : സഞ്ജീവനി മാനേജ്മെന്റിന് കീഴിലെ ചേര്‍പ്പ് സി.എന്‍.എന്‍ സ്കൂളില്‍ നടന്ന ഗുരുപൂര്‍ണ്ണിമ പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ചു പാദ പൂജ ചെയ്യിപ്പിച്ച വാര്‍ത്ത പുറത്തു വന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍...
വണ്ടൂര്‍: മലപ്പുറം വണ്ടൂരിലെ പാലക്കോട് മദ്രസ്സ കെട്ടിടം അടിച്ചുതര്‍ത്തു. പാലക്കോട്ട് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദ് വളപ്പിലുള്ള കെട്ടിടമാണ് തകര്‍ക്കപ്പെട്ടത്. മദ്രസ്സ കെട്ടിടത്തിലെ ഫര്‍ണിച്ചറുകളും, രേഖകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വണ്ടൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി...
തിരൂര്‍: മലപ്പുറം തിരൂരില്‍ പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ടു യുവാക്കളില്‍ ഒരാളെ കാണാതായി. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. തിരൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ ഭയന്ന് മണലുമായി...
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര് മരിച്ചു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് മറിഞ്ഞത്. 300 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. ദാപോലി കാര്‍ഷിക സര്‍വകലാശാലയിലെ...
ലക്നൗ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അലഹാബാദില്‍ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥിനികളെ പൊലീസ് മര്‍ദ്ദിച്ചു. അലഹാബാദില്‍ അമിത്ഷാ റാലി നടത്തുന്നതിനിടെയാണ് രണ്ടു വിദ്യാര്‍ഥിനികള്‍ കരിങ്കൊടി വീശിയത്. ഇവരെ യു.പി പൊലീസ് ക്രൂരമായി കയ്യേറ്റം ചെയ്യുകയായിരുന്നു....
ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്ററുകളെ ലോക്സഭയില്‍ അപമാനിച്ച് കേന്ദ്രമന്ത്രി മനേകാഗാന്ധി. മനുഷ്യകടത്തുമായി ബന്ധപ്പെട്ട് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കവെയാണ് ട്രാന്‍സ്ജെന്ററുകളെ പരിഹസിച്ച് മനേകാഗാന്ധി സംസാരിച്ചത്. ട്രാന്‍സ്ജെന്ററുകളെ അദര്‍ പീപ്പിള്‍ എന്ന് വിശേഷിപ്പിച്ച മനേക അപഹസിക്കുന്ന തരത്തില്‍ അടക്കിപ്പിടിച്ച ചിരിയോടെയാണ് സംസാരിച്ചത്....
ആലപ്പുഴ: ആലപ്പുഴയില്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച എസ്.ഐ രണ്ടു വര്‍ഷത്തിനു ശേഷം പിടിയിലായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന സാം മോനാണ് പിടിയിലായത്. 2016 ഓഗസ്റ്റിലാണ് കേസിനാസ്പദമായ...