തിരുവനന്തപുരം: അപകടാവസ്ഥയിലുള്ള 31 പാലങ്ങള്‍ കൂടി പുനര്‍നിര്‍മിക്കാന്‍ പണം അനുവദിച്ചതായി മന്ത്രി ജി സുധാകരന് അറിയിച്ചു. പുനര്‍നിര്‍മിക്കുന്നതില്‍ 12 പാലങ്ങള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 47.31 കോടി രൂപയ്ക്കും 19 പാലങ്ങള്‍ കിഫ്ബി ഫണ്ട്...
കോഴിക്കോട്: കേരളീയ മുസ്ലിംകളുടെ നവോത്ഥാന മുന്നേറ്റങ്ങളെ യാഥാസ്ഥിതികതയുടെ ചങ്ങലക്കെട്ടുകളില്‍ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആയിരങ്ങള്‍ ഒത്തുകൂടിയ മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ശ്രദ്ധേയമായി. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോത്ഥാന വിപ്ലവത്തിലൂടെ കേരള...
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ഏകപക്ഷീയവും ദ്രോഹകരവുമായ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വഖഫ് അദാലത്തില്‍ നിന്നും പിന്മാറാന് സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. തര്‍ക്കത്തിലിരിക്കുന്ന...
ബീജിങ്: ചൈന തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ പരീക്ഷണ ദൗത്യം തുടങ്ങി. അമ്പതിനായിരം മെട്രിക്ക് ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള കപ്പല്‍ ഡാലിയന്‍ ഷിപ്പ് യാര്‍ഡ് വിട്ടു. തര്‍ക്കത്തിലിരിക്കുന്ന സമുദ്ര മേഖലയില്‍ നാവിക...
പാരിസ്: ഫ്രാന്‍സിനെ നടുക്കി തലസ്ഥാനമായ പാരിസില്‍ യുവാവിന്റെ കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തിട്ടുണ്ട്. പാരിസില്‍ പ്രശസ്തമായ ഓപ്പറാ ഹൗസിനു സമീപം ബാറുകളും...
പ്യോങ്യാങ്: സിംഗപ്പൂരിലെ ചരിത്രപ്രധാന ഉച്ചകോടിക്ക് മുമ്പ് ആണവ പരീക്ഷണ കേന്ദ്രം തകര്‍ത്ത് ഉത്തരകൊറിയ മുഖം മിനുക്കുന്നു. വിദേശ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഈമാസം 23, 25 തിയ്യതികളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി പുംഗിയേരി ആണവ പരീക്ഷണകേന്ദ്രം...
പാറ്റ്ന: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ് രംഗത്തെത്തി. യുവതിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം, എവിടെ വെച്ചാണ് ദൃശ്യം പകര്‍ത്തിയതെന്ന്...
കൊച്ചി: തേനീച്ചയുടെ കുത്തേറ്റ് മലയാള സിനിമാ പ്രവര്‍ത്തകരായ 27 പേര്‍ക്ക് പരിക്ക്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ ശാസ്താംമുകള്‍ പാറമടക്ക് സമീപത്തുവെച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി മെഡിക്കല്‍ കോളജ്...
പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി. ബല്‍റാമിന്റെ െ്രെഡവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്(43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ജയന് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. തിരുമിറ്റക്കോട് എല്‍.പി സ്കൂളിനു സമീപം ഉച്ചകഴിഞ്ഞ...
കോഴിക്കോട്: ഉള്ളിയേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.