ഗസ: ഇസ്രാഈല്‍ സേനയുടെ നരനായാട്ട് ഗസയെ ചോരക്കളമാക്കി. ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ജറൂസലേമിലേക്കു മാറ്റുന്നതിനെതിരെയും, ഫലസ്തീന് അഭയാര്‍ത്ഥികളെ തിരികെ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ഫലസ്തീനികള്‍ അതിര്‍ത്തിയിലേക്ക് നടത്തിയ മാര്‍ച്ചിനെ, ആയുധങ്ങളുമായാണ് ഇസ്രാഈല്‍ സേന നേരിട്ടത്....
റവാസ് ആട്ടീരി ലോകത്തിലെ ആദ്യ വിമാനം പുഷ്പക വിമാനം, ഗണപതിക്ക് പ്ലാസ്റ്റിക് സര്‍ജറി, മഹാഭാരതത്തില്‍ ഇന്റര്‍നെറ്റ്, ലോകത്തെ ആദ്യ എഞ്ചിനിയര്‍ രാമന്, പശു ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്തുവിടുന്നു, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം…...
ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യ തീവ്രവാദത്തിന്റെ കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്. അല്‍ഖാഇദ, ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തുടങ്ങിയ ഭീകരസംഘടനകള്‍ പലഘട്ടങ്ങളില്‍ ഇന്തോനേഷ്യയില്‍ രക്തപ്പുഴ ഒഴുക്കി. കൂടാതെ പല പേരുകളില്‍ അറിയപ്പെടുന്ന പ്രാദേശിക തീവ്രവാദ...
ഗസ്സ: ഫലസ്തീനില്‍ ചോരച്ചാലുകള്‍ തീര്‍ത്ത് ജറൂസലമില്‍ അമേരിക്കന്‍ എംബസി ഉദ്ഘാടനം. ജറൂസലമില്‍ അമേരിക്കയുടെ ഇസ്രാഈല്‍ എംബസി ഉദ്ഘാടനം പൊടിപൊടിക്കുമ്പോള്‍ ഗസ്സയിലെ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ പട്ടാളക്കാരുടെ വെടിയേറ്റ് ഫലസ്തീനികള്‍ പിടഞ്ഞ് മരിക്കുകയായിരുന്നു. ദ ഗ്രേറ്റ് മാര്‍ച്ച്...
തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൂരമായ സംഭവങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് കേരളത്തില്‍ ദിനം പ്രതി അരങ്ങേറുന്ന പൊലീസ് അതിക്രമങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ആഭ്യന്തരത്തിന്റെ ചുമതലയുളള മുഖ്യമന്ത്രി ഇതിനെയെല്ലാം ഒറ്റപ്പെട്ട...
ചെങ്ങന്നൂര്‍: പശ്ചിമബംഗാളില്‍ രാഷ്ട്രീയ നിലനില്‍പ്പിനായി ബിജെപിക്കൊപ്പം ചേരുന്ന സിപിഎമ്മാണ് ബിജെപി വിരുദ്ധതയുടെ പേരില്‍ ചെങ്ങന്നൂരില്‍ വോട്ട് തേടുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു. ബുധനൂര്‍ പഞ്ചായത്തിലെ...
കോഴിക്കോട്: പൊലീസുകാരില്‍ നിന്നുള്ള ലോക്കപ്പ് മര്‍ദ്ദന പരാതി വര്‍ധിച്ചതായി പൊലീസ് കംപ്ലയിന്റ് അതോറിറ്റി നോര്‍ത്ത് സോണ്‍ ചെയര്മാന് കെ.വി ഗോപിക്കുട്ടന്. പൊലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പൊതുവേ പരാതികള്‍ കൂടി വരികയാണെന്നും ജനങ്ങളിലെ അവബോധമാണ് ഇതിന്...
കോഴിക്കോട്: ജനതാദള്‍ എസ് കേരള ഘടകം വീണ്ടും പിളര്‍ന്നു. കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമി ബിജെപിയുമായി ഒത്തുകളി നടത്തുന്ന സാഹചര്യത്തിലാണ് തങ്ങള്‍ പാര്‍ട്ടി വിടുന്നതെന്ന് നാഷനല്‍ കമ്മിറ്റി മെമ്പര്‍ എംകെ പ്രേംനാഥ് കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ...
ഇന്ത്യന്‍ പ്രസിഡണ്ട് രാം നാഥ് കോവിന്ദ് രാജ്യത്തെ പ്രമുഖ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തി. ഹിജ്റ ആറാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖ സൂഫി വര്യനായ ഹസ്രത്ത് ഖ്വാജാ മുഈനുദ്ദീന് ചിശ്തിയുടെ...
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ, വരിക്കോട്ടില്‍ യാഹൂട്ടി(60),മകള്‍ സഹീറ(38) എന്നിവരാണ് മരിച്ചത്. സഹീറയുടെ കുട്ടികളായ സെഷ, ഷിഫിന് എന്നിവരുടെ നില ഗുരുതരമാണ്. കാറും ലോറിയും...