ബംഗളൂരു: കര്‍ണാടകയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ബി.ജെ.പി ചാക്കിട്ടുപിടിത്തം ആരംഭിച്ചു. വന്‍ തുക വാഗ്ദാനം ചെയ്താണ് ബി.ജെ.പി, എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. രാജിവെക്കുകയാണെങ്കില്‍ നൂറു കോടി...
എടപ്പാളിലെ തിയറ്റര്‍ പീഡനക്കേസില്‍ എസ്.ഐക്കെതിരെ പോക്സോ നിയമപ്രകാരം കേസ്. ചങ്ങരക്കുളം എസ്.ഐ കെ.ജി ബേബിക്കെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. എസ്.ഐയെ നേരത്തെ തന്നെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡു ചെയ്തിരുന്നു....
യൂറോപ്യന്മാര്ക്ക് അത്ര ദഹിക്കുന്ന മണ്ണല്ല ഇറാന്. അമേരിക്കയെയും പടിഞ്ഞാറന്‍ ലോകത്തെയും രാഷ്ട്രീയമായി വിറപ്പിച്ചുനിര്‍ത്തുന്ന ഇറാനോട് പണ്ടേയുണ്ട് യൂറോപ്പിനൊരു വിരോധം. പക്ഷേ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒറു യൂറോപ്യന്‍ ഇറാനിലുണ്ട്- അദ്ദേഹത്തിന് പരാതികളേതുമില്ല. കക്ഷിയുടെ മനസ്സ്...
ബ്യൂണസ് അയേഴ്സ്: അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള സാധ്യത ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും 23 താരങ്ങളെ അടുത്തയാഴ്ച പരിശീലകന് ജോര്‍ജ്...
മ്യുണിച്ച്:2022ലെ ഖത്തര്‍ ലോകകപ്പ് വരെ ദേശീയ ടീമിന്റെ പരിശീലക പദവി വാഗ്ദാനം ചെയ്യപ്പെട്ട ജോക്കിം ലോ റഷ്യന്‍ ലോകകപ്പിനുള്ള 27 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. അവസാന 23 അംഗ ടീമിനെ ജൂണ്‍ നാലിന്...
അഹമ്മദ് ഷരീഫ് പി.വി രാഷ്ട്രീയത്തില്‍ ആര്‍ക്കും ആരേയും എഴുതിത്തള്ളാനാവില്ലെന്ന് ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിക്കുകയാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. പ്രവചനങ്ങള്‍ക്കുമപ്പുറം പല ട്വിസ്റ്റുകള്‍ക്കും വഴിതുറന്നിട്ടിരിക്കുന്ന ഫലം നല്കുന്ന പാഠങ്ങള്‍ പലതാണ്. 78 സീറ്റുകള്‍ നേടിയ...
കര്‍ണാടക നിയമസഭയിലേക്ക് മെയ് പന്ത്രണ്ടിന് നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഒരു കക്ഷിക്കും സ്വന്തമായി ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. രാജ്യത്ത് ഇരുപത്തൊന്നാമത്തെ സംസ്ഥാനത്തേക്കാണ് ബി.ജെ.പിയുടെ കണ്ണ്. കര്‍ണാടകകൂടി നഷ്ടപ്പെട്ടാല്‍ പഞ്ചാബും മിസോറാമും കേന്ദ്ര...
x നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 12.23 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 843 ഗ്രാം സ്വര്‍ണമാണ് വിമാനത്താവളത്തിലെ കസ്റ്റംസ്...
പോള്‍ ചെയ്തതിനേക്കാള്‍ 207 വോട്ടുകള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എയുടെ ഫലം തടഞ്ഞുവെച്ചു. ഹുബ്ളി ധര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷനേതാവുമായ ജഗദീഷ് ലാല്‍ ഷെട്ടാറിന്റെ വിജയമാണ് തെരഞ്ഞെടുപ്പ്...
രഹസ്യ വീഡിയോയുമായി അല്‍ജസീറ വാഷിങ്ടണ്‍: അമേരിക്കന്‍ മുസ്്ലിംകളെയും ഇസ്്ലാമിക സംഘടനകളെയും തീവ്രവാദികളായി ചിത്രീകരിച്ച് മുന്‍ എഫ്.ബി.ഐ ഏജന്റ് ജോണ്‍ ഗ്വാന്‍ഡോലോ പൊലീസുകാര്‍ക്ക് ഭീകരവിരുദ്ധ പരിശീലനം നല്കുന്ന ദൃശ്യം അല്‍ജസീറ പുറത്തുവിട്ടു. ഗ്വാന്ഡോലോയുടെ രഹസ്യ പരിശീലന പരിപാടി...