ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റത്തിനും ആവേശത്തിനുമിടയില്‍ ബിജെപി ക്യാമ്പില്‍ ആശങ്ക. ഉച്ചവരെയുള്ള തെരഞ്ഞെടുപ്പ് ഫലം 113 സീറ്റുകള്‍ വരെ ലഭിച്ച് കേവല ഭൂരിപക്ഷത്തിലേക്ക് കടന്ന ബി.ജെ.പി തുടര്‍ന്നുള്ള സീറ്റുനിലയില്‍ താഴോട്ട് വരുന്നതാണ്...
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ബദാമി മണ്ഡലത്തില്‍ വിജയം. 66478 വോട്ടുകളാണ് സിദ്ധരാമയ്യക്ക് ഇവിടെ ലഭിച്ചത്. ബി.ജെ.പിയുടെ ബി.ശ്രീരാമുലുവിന് 64603 വോട്ടുകളാണ് ലഭിച്ചത്. ജെ.ഡി.എസിന്റെ ഹനമന്ദിന് 24004 വോട്ടുകളാണ് നേടാനായത്. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യക്ക് വിജയിക്കാനായിരുന്നില്ല....
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും തോല്‍വിയുടെ കാരണം തങ്ങള്‍ മാത്രമാണെന്നും കര്‍ണാടക മന്ത്രി ഡി.കെ ശിവ്കുമാര്‍ പറഞ്ഞു. ‘രാഹുല്‍ഗാന്ധി...
മലപ്പുറം: മാതാവിന്റെ സാന്നിധ്യത്തില്‍ തിയറ്ററിനകത്ത് പീഡനത്തിനിരയായ കുട്ടിക്ക് കൗണ്‍സിലിങ് ആരംഭിച്ചു. മഞ്ചേരി നിര്‍ഭയ ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടിക്കാണ് മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തില്‍ കൗണ്‍സിലിങ് ആരംഭിച്ചത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ യൂണിറ്റിലേയും നിര്ഭയഹോമിലെയും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് കുട്ടിയുമായി...
കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് സലഫി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. ‘പ്രത്യേകമായ ഒരു പശ്ചാത്തലത്തില്‍ നിര്‍വ്വഹിച്ച ആ പ്രഭാഷണത്തില്‍ ഞാനുപയോഗിച്ച ചില പദങ്ങളും ശൈലികളും ഒരു ഇസ്ലാമിക പ്രബോധകന്...
അങ്കാറ: ടെല്‍അവീവില്‍ നിന്ന് ജറുസലേമിലേക്കുള്ള ഇസ്രാഈലിന്റെ എംബസി മാറ്റത്തിനു പിന്നാലെ ഇസ്രാഈലിലെ അംബാസഡര്‍മാരെ ദക്ഷിണാഫ്രിക്കയും തുര്‍ക്കിയും തിരിച്ചുവിളിച്ചു. എംബസിക്കു മുന്നില്‍ പ്രതിഷേധിച്ച ഫലസ്തീന് ജനങ്ങളെ കൊന്നൊടുക്കിയതില്‍ അമര്‍ഷം രേഖപ്പെടുത്തിയാണ് ഇരുരാജ്യങ്ങളും ഇസ്രാഈലിലെ സ്ഥാനപതിമാരെ തിരിച്ചുവിളിച്ചത്. ഇക്കാര്യം...
കൊല്‍ക്കത്ത: കര്‍ണാടക തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കര്‍ണാടക തെരഞ്ഞെടുപ്പിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മമത പറഞ്ഞു. ‘കര്‍ണാടകയിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. പരാജയപ്പെട്ടവര്‍ തിരിച്ചുവരൂ. ജനതാദള്‍(എസ്)യുമായി സഖ്യം ചേര്‍ന്നിരുന്നുവെങ്കില്‍...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍്ഗ്രസിന്റെ കരുത്തുറ്റ നേതാവുമായ സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോറ്റു. 13000ത്തിലേറെ വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യയുടെ തോല്‍വി. ജെ.ഡി.എസ് നേതാവ് ജി.ടി ദേവ ഗൗഡയ്ക്കാണ് ഇവിടെ വിജയം. അതേസമയം ഇവിടെ ബി.ജെ.പിയുടെ ഗോപാല്‍ റാവുവിന്...
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പിയുടെ മുന്നേറ്റം. 120 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 60ഉം ജെ.ഡി.എസ് 40ഉം, മറ്റുള്ളവ 2 എന്ന നിലയിലുമാണ്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ...
മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പിലെ ബി..െജപി മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ കുതിപ്പ്. സെന്‍സെക്സ് ഒരു ഘട്ടത്തില്‍ 350 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ സെന്‍സെക്സ് 35900 പോയന്റിനും നിഫ്റ്റി 10800 പോയന്റിനും...