കോഴിക്കോട്: നാദാപുരത്ത് യുവതി മകളെ ബക്കറ്റു വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. നാദാപുരം സ്വദേശി സഫൂറയാണ് മൂന്നു വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്നത്. ഇളയ മകളായ ഒന്നര വയസ്സുകാരിയെയും ഇവര്‍ ഇതേ രീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല....
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ വാജുഭായ് വാലക്കെതിരെ വിമര്‍ശനവുമായി സി.പി.എം ദേശീയ നേതാവ് സീതാറാം യെച്ചൂരി. ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ മന:പ്പൂര്‍വ്വം വൈകിപ്പിക്കുന്നത്...
ബംഗളൂരു: കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ വികാരാധീനനായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ. സംസ്ഥാനത്ത് സദ്ഭരണം കാഴ്ചവെച്ചിട്ടും ഭരണം നിലനിര്‍ത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്തതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും താന്‍ ഏറ്റെടുക്കുന്നതായും സിദ്ധരാമയ്യ...
ബംഗളൂരു: കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഏതു വിധേനയും ഭരണം പിടിക്കാന്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പി ശ്രമിക്കുമ്പോള്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്സും രംഗത്തെത്തി. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചില്ലെങ്കില്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ്...
ബംഗളൂരു: അപ്രതീക്ഷിത രാഷ്ട്രീയനീക്കത്തിലൂടെ രൂപീകരിച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് എം.എല്‍.എമാരെ പിന്തരിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ മറുപടി. ബി.ജെ.പിയുടെ ആറ് എം.എല്‍.എമാരുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും നാല്...
സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉച്ചകോടിയില്‍ നിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയന്‍ ഭീഷണി. ദക്ഷിണ കൊറിയന്‍ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍ നിന്ന് രാജ്യം പിന്മാറുകയും ചെയ്തു. ഇതു...
കോഴിക്കോട്: വിവാദ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരണം നല്കി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് അമല്‍ ഉണ്ണിത്താന് രംഗത്ത്. ‘എന്റെ വോട്ട് ബി.ജെ.പിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്’ എന്ന ഫേസ്ബുക്ക് കുറിപ്പ് താന്‍ എഴുതിയതല്ലെന്ന് അമല്‍...
ബംഗളൂരു: കര്‍ണാടകയില്‍ ഒപ്പം നില്ക്കാന് പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി സമീപിച്ചുവെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ബി.ജെ.പി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ്സും ബി.ജെ.പിയും തന്നെ സര്ക്കാരുണ്ടാക്കുണ്ടാന് വിളിച്ചിരുന്നുവെന്ന്...
മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് 14കാരന് മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം. താനൂര്‍ സ്വദേശി കാരാട് ആക്കക്കുയില്‍ ഷാഹുലിന്റെ മകന് മുഹമ്മദ് അജ്മലാണ് മരിച്ചത്. ഒഴൂര്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍. മരത്തില്‍ കയറി...
ഭോപ്പാല്‍: സ്കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ മറുപടിയായി ജെയ് ഹിന്ദ് പറയണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഈ ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശാഭിമാനം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് ഇത്തരമൊരു നീക്കമെന്നാണ് സര്‍ക്കാര്‍...