റിയാദ്: സഊദി അറേബ്യയിലെ ദക്ഷിണ നഗരമായ ജിസാന്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂത്തികള്‍ തൊടുത്ത മിസൈല്‍ സഊദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തതായി സഖ്യസേനാ അറിയിച്ചു. ജിസാന്‍ പ്രവിശ്യയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂത്തികള്‍ മിസൈല്‍...
ഇസ്തംബൂള്‍: ഗസ്സയില്‍ പ്രതിഷേധങ്ങള്‍ക്കിടെ അറുപതിലേറെ പേര് കൊല്ലപ്പെട്ട ഇസ്രാഈല്‍ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ഇസ്രാഈല്‍ അംബാസഡറെ തുര്‍ക്കി പുറത്താക്കി. തിരിച്ച് തുര്‍ക്കി അംബാസഡറെ ഇസ്രാഈലും പുറത്താക്കിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറച്ച് സമയത്തേക്ക്...
പ്യോങ്യാങ്: ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ അമേരിക്ക ബലംപിടിക്കുകയാണെങ്കില് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ജൂണ്‍ 12ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്കി. ദക്ഷിണകൊറിയയുമായി ചേര്‍ന്ന് യു.എസ് തുടരുന്ന സംയുക്ത സൈനികാഭ്യാസങ്ങളും അമേരിക്കന്‍ ദേശീയ...
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിട്ടും അനിശ്ചിതത്വം തുടരുന്ന കര്‍ണ്ണാടകയില്‍ ഗവര്‍ണ്ണറുടെ നിര്‍ണ്ണാക തീരുമാനം പുറത്തു വന്നതായി റിപ്പോര്‍ട്ട്. ബി.എസ് യെഡിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍...
ബെംഗളൂരു: കര്‍ണാടക 224 അംഗ നിയമസഭയില്‍ ഇത്തവണ മുസ്ലിം എം.എല്‍.എമാരുടെ പ്രാതിനിധ്യം വെറും ഏഴ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ മുസ്ലിം പ്രാതിനിധ്യമാണിത്. അതേസമയം വിജയിച്ച എല്ലാ എം.എല്‍.എമാരും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്നാണ് . 2008ല്‍...
ബംഗളുരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണം നല്കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായും മന്ത്രിപദം വാഗ്ദാനം നല്കിയതാവും വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രംഗത്തെത്തി. കുഷത്യാഗി...
റമദാന് മാസത്തോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ആഭ്യന്തരമന്ത്രി രാജനാഥ് സിങ് ഇക്കാര്യം അറിയിച്ചു. എന്നാല്‍ സാധാരണക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ അനുവാദം...
ബംഗളൂരു: ഗവര്‍ണറെ കണ്ടശേഷം പ്രതികരണവുമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. 117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കുമാരസ്വാമി പറഞ്ഞു. 117 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തി. പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുമാരസ്വാമി പറഞ്ഞു. ഭരണഘടനാനുസൃതമായി തീരുമാനമെടുക്കുമെന്ന്...
ബംഗളൂരു: കോണ്‍ഗ്രസ് സഖ്യത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി ജെ.ഡി.എസ് നേതാവ് കുമാരസ്വാമി രാജ്ഭവനില്‍. രാജ്ഭവന്് മുന്നിലെത്തിയ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് 10 എം.എല്‍.എമാരുമായി കുമാരസ്വാമി...
കോട്ടയം: കോഴിക്കോട് പറമ്പില്‍ക്കടവ് എം.എ.എം യൂ.പി.സ്ക്കൂള് വിദ്യാര്‍ത്ഥികളായ ഭിന്നശേഷിക്കാരന് അനുഗ്രഹിനും സഹപാഠിയും സുഹൃത്തുമായ ഫാത്തിമയ്ക്കും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആദരവ് . ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിലെ ചടങ്ങിലാണ് മാതൃകാ സഹപാഠികളായ അനുഗ്രഹിനെയും ഫാത്തിമയെയും...