ബംഗളൂരു: അപ്രതീക്ഷിത രാഷ്ട്രീയസാഹചര്യത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളല്‍ വരുത്തി അധികാരം പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിന് തിരിച്ചടി. രാവിലെ യെദ്യൂരപ്പക്ക് പിന്തുണ അറിയിച്ച സ്വതന്ത്ര എം.എല്‍.എ വൈകീട്ട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയതാണ് ബി.ജെ.പി അമ്പരപ്പിച്ചിരിക്കുന്നത്. ആര്.ശങ്കറും നാഗേഷുമാണ്...
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ജനാധിപത്യത്തിന്റെ കറുത്ത ദിവസമാണ് ഇന്നെന്ന് അദ്ദേഹം പ്രതികരിച്ചു. കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ജനാധിപത്യത്തെ ഹനിച്ചിരിക്കുകയാണ്. ഇത്തരം നീക്കത്തിന് കോണ്‍ഗ്രസുകാരെ...
കോഴിക്കോട്: നാദാപുരത്ത് മകളെ ബക്കറ്റു വെള്ളത്തില്‍ മുക്കിയ കൊലപ്പെടുത്തിയ സംഭവത്തിന്റെ കാരണം വെളിപ്പെടുത്തി യുവതിയുടെ മൊഴി. ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഒഴിവാക്കിയതിലുള്ള മനോവിഷമത്തിലാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പൊലീസിന്...
ന്യൂഡല്‍ഹി: കര്‍ണാടകയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ജനാധിപത്യത്തിന്റെ പരാജയമാണ് കര്‍ണാടകയില്‍ സംഭവിച്ചതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഭൂരിപക്ഷമില്ലാത്ത കര്‍ണാടകയിലെ സര്‍ക്കാര്‍ ഭരണഘടനയെ അപഹസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ക്കു വില...
ബംഗളൂരു: രണ്ടു ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കിടെയും കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലി കൊടുത്തു. ഇന്ന് സത്യപ്രതിജ്ഞ ചെയ്തത് യെദ്യൂരപ്പ മാത്രമാണെന്നതാണ് ശ്രദ്ധേയം. ഗവര്‍ണറുടെ നടപടിയില്‍...
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയെങ്കിലും വരുന്ന മണിക്കൂറുകള്‍ ബി.ജെ.പിക്ക് നിര്‍ണായകം. ഭൂരിപക്ഷ തെളിയിക്കുന്നതിന് ബി.ജെ.പിക്ക് ഇനി ഒറ്റദിവസമാണ് കോടതി അനുവദിച്ചത്. ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുന്ന...
ന്യൂഡല്‍ഹി: അതിനാടകീയതകള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിക്ക് സുപ്രീം കോടതിയുടെ അനുമതി. ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വസതിയിലെത്തി നല്കിയ അടിയന്തര...
ന്യൂഡല്‍ഹി: നാടകീയത ഒടുവില്‍ കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരിഗണിച്ചു. രാത്രി 1.45ന് സുപ്രീം കോടതി ആറാം നമ്പര്‍...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനം അല്പ സമയത്തിനകം. ഹര്‍ജിയില്‍ തീരുമാനമെടുക്കന്നതിന്റെ ഭാഗമായി സുപ്രീം കോടതി രജിസ്ട്രാറും...
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപികരണവുമായി ബന്ധപ്പെട്ട് നാടകീയത തുടരുന്നു. ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ നല്കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇന്നു രാത്രി തന്നെ പരിഗണിക്കുമോയെന്നതില്‍ അനിശ്ചിതത്വം...