കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ടീം സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും കേരള ഹൈക്കോടതിയുടെ കനത്ത പ്രഹരമേറ്റുവാങ്ങിയിരിക്കുകയാണ്. ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ ലൈംഗികാരോപണങ്ങളടങ്ങുന്ന കത്ത് കോടതി നിഷ്കരുണം തള്ളിക്കളഞ്ഞിരിക്കുന്നു....
ന്യൂഡല്‍ഹി: ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ടു. രാത്രി വൈകി ചീഫ് ജസ്റ്റിസിനെ കണ്ട പാര്‍ട്ടി നേതാക്കള്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതാദ്യമായാണ്...
ഒരു റമസാന്‍ കൂടി സമാഗതമായിരിക്കുന്നു. ക്രമരഹിതമായ ദിനരാത്രങ്ങള്‍ക്കും പല ലക്ഷ്യങ്ങളുമായി സ്വയം മറന്നോടിയിരുന്ന ജീവിതയാത്രക്കും ഒരു പരിധി വരെ അവധി പ്രഖ്യാപിച്ച് വ്യവസ്ഥാപിതമായും ചിട്ടയോടെയും മുന്നോട്ടുപോകാന്‍ മനുഷ്യന് കഴിയുമെന്ന തിരിച്ചറിവുകളാണ് ഓരോ നോമ്പ് കാലവും...
ബംഗളൂരു: ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് ഒത്താശ ചെയ്യുന്ന ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടിയെ വിമര്‍ശിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജിയും കര്‍ണാടക മുന്‍ ലോകായുക്തയുമായ ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ. നിയമസഭ വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രീയ...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഫാസിസത്തിനും ഹിന്ദുത്വ ഭീകരതക്കുമെതിരെ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന എസ്.ഡി. പി.ഐയുടെ തനി നിറം പുറത്ത്. നേരത്തെ 25 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും മൂന്നിടത്തൊഴികെ മറ്റെല്ലായിടത്തും...
മലപ്പുറം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സംവരണം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ബന്ധ ബുദ്ധി ഭരണഘടനാവിരുദ്ധവും പിന്നോക്ക ജനവിഭാഗങ്ങളോടുള്ള ശത്രുതാപരമായ സമീപനവുമാണ് വ്യക്തമാക്കുന്നതെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഭരണഘടനാ നിര്‍മാണ സമയത്ത് വളരെയധികം...
ന്യൂഡല്‍ഹി: മുസ്്ലിം യൂത്ത് ലീഗ് സമാഹരിച്ച കത്വ -ഉന്നാവോ ഫണ്ട് ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കേസ്സുകള്‍ക്ക് നിയമ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച...
ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുപായ് വാലയുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയാണ് ഇക്കാര്യം അറിയച്ചത്. മന്ത്രിസഭാ...
നാദാപുരം; പിഞ്ചു കുട്ടികളെ വെള്ളത്തില്‍ മുക്കി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മൂത്തകുട്ടി മരിക്കുകയും ഇളയ കുട്ടി അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു. പുറമേരി പഞ്ചായത്തിലെ കക്കംവെള്ളി – വെള്ളൂര്‍ റോഡില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം....
ക്വാലാലംപൂര്‍: മലേഷ്യന്‍ രാഷ്ട്രീയ പ്രമുഖന് അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി. പുതിയ പ്രധാധനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ ആവശ്യപ്രകാരം മലേഷ്യന്‍ രാജാവ് പൊതുമാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴിതുറന്നത്. മോചിതനായ ശേഷം അന്‍വര്‍ ഇബ്രാമീമിന് പ്രധാനമന്ത്രി പദം...