ന്യൂഡല്‍ഹി: പാക്കിസ്താന് പതാകയുമായി സാമ്യമുള്ളതിനാല്‍ ചന്ദ്രാങ്കിത നക്ഷത്ര ഹരിതപതാകകള്‍ രാജ്യത്ത് ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനായ സയ്യിദ് വസീം റിസ് വിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്....
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിലായി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ‘ആര്.എസ്.എസ് ശാഖയില്‍’ പങ്കെടുക്കുന്നുവെന്ന പേരിലുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളിലടക്കം ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു. ഒരു ആര്.എസ്.എസുകാരന്റെ പേജില്‍ പ്രത്യക്ഷപ്പെട്ട നെഹ്റുവിന്റെ ചിത്രം വൈറലാവുകയും കോണ്‍ഗ്രസ്സിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു....
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന-കേന്ദ്ര ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകളിലാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ഇന്റലിജന്റ്സ് ഏജന്‍സികളുടെ വിലയിരുത്തല്‍. വോട്ടെടുപ്പ് കഴിഞ്ഞതോടെ കര്‍ണ്ണാടകയില്‍ തൂക്കുസഭയായിരിക്കുമെന്നാണ്...
ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണത്തില്‍ ശശിതരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ്. സുനന്ദയുടെ മരണം ആത്മഹത്യയാണെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഡല്‍ഹി പട്യാല കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ എന്നിവ...
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകം നടന്ന് 92-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. റിമാന്റില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കിയുള്ള 386...
തിരുവനന്തപുരം: കേരളത്തില്‍ മഴക്കാലത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 28ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമെറ്റ് അറിയിച്ചു. പ്രതീക്ഷിച്ചതിലും നാല് ദിവസം മുന്‍പേയാണിത്. നേരത്തെ ജൂണ്‍ ഒന്നിനായിരുന്നു മണ്‍സൂണ്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ പെരുമാറ്റ രീതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. മോദിയുടെ പെരുമാറ്റം പ്രധാനമന്ത്രി പദത്തിലിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ലെന്നും പ്രധാനമന്ത്രിയെ താക്കീത് ചെയ്യണമെന്നും...
കാളിദാസ് ജയറാമിനെ നായകനാക്കി ഹിറ്റ് മേക്കര്‍ ജിത്തു ജോസഫ് പുതിയ ചിത്രമൊരുക്കുന്നു. ഫേസ്ബുക്കിലൂടെ കാളിദാസ് തന്നെയാണ് വിവരം അറിയിച്ചു. ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. ഇമ്രാന് ഹഷ്മി, റിഷി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ജറുസലേം: പ്രതിഷേധങ്ങള്‍ക്കിടെ തര്‍ക്കഭൂമിയായ ജറുസലേമില്‍ അമേരിക്കന്‍ എംബസി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന്യമായ ദിവസം തന്നെയാണ് അമേരിക്കയുടെ എംബസി ജറുസലേമില്‍ തുറക്കുന്നത്. ഇന്ന് ഇസ്രായേല്‍ രൂപീകരണത്തിന്റെ എഴുപതാം വാര്‍ഷികദിനമാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍...