തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസല്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ പോലീസിലെ നിലവിലെ സാഹചര്യങ്ങള്‍ സ്ഫോടാനാത്മകമാണെന്നും ഫസല്‍ വധക്കേസില്‍ കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫസല്‍...
ശര്‍ജീല്‍ ഇമാം വിവ: ഫര്സീന് അലി പി.വി വാര്‍ത്തകളില്‍ മുഹമ്മദലി ജിന്ന കടന്ന് വരുമ്പോഴൊക്കെയും ഇന്ത്യയിലെ മുസ്ലിംകള്‍ക്കൊരു പതിവുണ്ട്; ഹൈന്ദവരായ സഹദേശവാസികളുടെ അരക്ഷിതാവസ്ഥയെ പ്രീതിപ്പെടുത്താനുള്ള വെമ്പലില്‍ അവര്‍ പാക്കിസ്ഥാന്റെ സ്ഥാപകനെ, സമുദായത്തോടും ദേശത്തോടും ചെയ്ത...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയത് പോളിങിനെ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ നിന്നും പേര് അപ്രത്യക്ഷമായതും സംഘര്‍ഷത്തിനിടയാക്കി. ബംഗളൂരുവിലെ ചില ഇടങ്ങളില്‍ വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍...
ഫലസ്തീനില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരത തുടരുന്നു. ഫലസ്തീന് തലസ്ഥാനമായ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പ്. സംഭവത്തില്‍ ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു. 170 പേര്‍ക്കോളം പരിക്കേറ്റു. ഇസ്രായേല്‍ മേഖലയിലുള്ള തങ്ങളുടെ പൂര്‍വികഭവനങ്ങളിലേക്കു മടങ്ങാനുള്ള അവകാശത്തിനായി സമരം...
ശമ്പള പുനക്രമീകരണം നേരത്തെ വേണമെന്നാവശ്യപ്പെട്ടു കൊണ്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30 രാവിലെ 6 മണി മുതല്‍ ജൂണ്‍ 1 രാവിലെ 6 വരെ 48 മണിക്കൂര്‍ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ്...
മുംബൈ: ആകാശത്ത് രണ്ട് ഇന്ത്യന്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. ഇന്‍ഡിഗോ എയര്‍ബസ് എ320ഉം എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡിയുമാണ് ആകാശത്ത് നേര്‍്ക്കുനേര്‍ വന്നത്. 700 മീറ്റര്‍ മാത്രം അകലെയായിരുന്ന വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക് ഓട്ടോമാറ്റിക്കായി...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരന് ബെന്യാമിന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബെന്യാമിന് മോദിക്കെതിരെ രംഗത്തുവന്നത്. മോദി പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിനു പിന്നില്‍ നില്ക്കുന്ന ആ സുരക്ഷാ ഉദ്യോഗസ്ഥനെ സമ്മതിക്കണമെന്ന് ബെന്യാമിന് ഫേസ്ബുക്കില്‍ കുറിച്ചു. ഒരാള്‍ക്ക് എങ്ങനെ...
ബംഗളൂരു: കര്‍ണാടകത്തിലെ ആര്.ആര് നഗര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു. ബംഗളൂരുവിലെ ഫഌറ്റില്‍ നിന്ന് പതിനായിരത്തോളം വോട്ടര്‍ ഐ.ഡികള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്. ഇവിടെ മെയ് 28ന് വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ ദിവസം ബി.ജെ.പി...
ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീളും. രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വെച്ചതിനാല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225...
ന്യൂഡല്‍ഹി: റിഷാഭ് പന്തിനെ പോലെ ഒരു ബാറ്റ്സ്മാന്, തട്ടുതകര്‍പ്പന്‍ സെഞ്ച്വറി നേടിയിട്ടും ഡല്‍ഹി എങ്ങനെ തോറ്റു….. കോച്ച് റിക്കി പോണ്ടിംഗിന് പോലും വ്യക്തമായ ഉത്തരമില്ല. പന്തിന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയില്‍ സാക്ഷാല്‍ ഭുവനേശ്വര്‍ കുമാര്‍ പോലും...