കമാല്‍ വരദൂര്‍ ജൂണ്‍ പതിനാലിന് റഷ്യക്കെതിരെ ലുസിനിക്കി സ്റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങുമ്പോള്‍ തന്നെ സഊദി അറേബ്യ ചരിത്രം കുറിക്കും-ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ പന്ത് തട്ടുന്ന ആദ്യ ഏഷ്യന്‍ രാജ്യം. ഇതാദ്യമായല്ല സഊദിക്കാര്‍ വലിയ വേദിയില്‍...
ഹ്രസ്വകാലത്തെ ഇടവേളക്കുശേഷം ജമ്മുകശ്മീര്‍ വീണ്ടും അശാന്തിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അമ്പതോളം പേരാണ് സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. ഏപ്രില്‍ ഒന്നിന് സൈനിക നടപടിയില്‍ ഇരുപതോളം പേര് കൊല ചെയ്യപ്പെട്ടു. പൊലീസിന്റെയും സേനാവിഭാഗങ്ങളുടെയും ഉരുക്കുമുഷ്ടിയില്‍...
പ്രമാദമായ കേസുകള്‍ അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന് മുംബൈ: മഹാരാഷ്ട്ര അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പൊലീസും(എ.ഡി.ജി.പി) തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എ.ടി. എസ്) മുന്‍ തലവനുമായ ഹിമാന്‍ഷു റോയ് സ്വയം വെടിവെച്ചു മരിച്ചു. ഇന്നലെ ഉച്ചക്ക്...
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. നിലവില്‍ തൃശൂര്‍ പൊലീസ് അക്കാദമി ഡയറക്ടറായ എ.വി ജോര്‍ജിനെ, കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ...
ഇറാന് ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമല്ല. ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും യു.എന്നിലെ വന്‍ശക്തി രാഷ്ട്രങ്ങളും ഒന്നടങ്കം പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും ട്രംപിന്റെ ശൈലി ഇവിടെയും പ്രകടമായി....
കിഷന്‍ഗഞ്ച്/ബീഹാര്‍: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന റമസാന്‍ റിലീഫ് കിറ്റുകളുടെ വിതരണം ബീഹാറിലെ കിഷന്‍ഗഞ്ചില്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. വൈകുന്നേരം നടന്ന ചടങ്ങില്‍ കേരളത്തില്‍...
നെടുമ്പാശേരി:വെടിയുണ്ടയുമായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയ വിദേശ പൗരനെ സുരക്ഷ വിഭാഗംപിടികൂടി .ഇന്‍ഡിഗോ വിമാനത്തില്‍ ബംഗ്ളരു വഴി ഫ്രാന്‍സിലേക്ക് പോകാനെത്തിയ ഫ്രഞ്ച് പൗരന് റെനിലിയോണ്‍(62) ആണ് പിടിയിലായത്. ഇന്‍ഡിഗോയുടെ സുരക്ഷാവിഭാഗമാണ് ബാഗേജില്‍ വെടിയുണ്ട കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം...
കൊച്ചി : സ്വകാര്യ ആസ്പത്രികളിലെ നഴ്സുമാരുടെ ശമ്പള വ്യവസ്ഥകള്‍ നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവെച്ചു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിമാനേജ്മെന്റുകള്‍ സമര്‍പ്പിച്ച അപ്പീല്‍ നിലനില്‍ക്കുന്നതിന് മതിയായ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിഡിവിഷന്...
ദമസ്ക്കസ്: സിറിയയില്‍ ഇറാന്-ഇസ്രാഈല്‍ പോരാട്ടം രൂക്ഷം. സിറിയയില്‍ നിന്ന് ഇറാനെ പുറത്താക്കണമെന്ന് താക്കീതുമായി ഇസ്രാഈല്‍. സിറിയില്‍ ഇസ്രാഈല്‍ നടത്തുന്ന മിസൈല്‍ ആക്രമണത്തെ അപലപിച്ച് ഇറാന്. ഇരു രാജ്യങ്ങളും നേര്‍ക്കു നേര് കൊമ്പ് കോര്‍ത്തതോടെ പശ്ചിമേഷ്യ...
ദര്‍ബന്‍: സൗത്ത് ആഫ്രിക്കയിലെ ദര്‍ബനിലെ മുസ്ലിം ആരാധനാലയത്തില്‍ നടന്ന ആക്രമണത്തില്‍ ഇമാം കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ തുറമുഖ നഗരമായ വെര്‍ലമിലാണ് അക്രമം നടന്നത്. ഹുസൈന് മോസ്കിലായിരുന്നു അക്രമം നടന്നത്. അക്രമത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിവായിട്ടില്ലെന്ന്...