എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രാഖ്യാപിക്കും.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
പ്രവാചകനിന്ദക്കെതിരെ പള്ളിയില്‍ പ്രഭാഷണം നടത്തുന്നതിന് പൊലീസ് വിലക്ക്.
കോഴിക്കോട് തിക്കോടിയിലാണ് സംഭവം.
സൈനികരുടെ ശമ്പള, പെന്ഷന് ഇനത്തിലുള്ള ചെലവ് വെട്ടിക്കുറക്കുന്നതിന് കുറുക്കുവഴിയുമായി കേന്ദ്ര സര്‍ക്കാര്‍.
മതിയായ ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.
യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ മുസ്ലിംകളെ ലക്ഷ്യമിടുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി
ഹിറ്റ്ലറേക്കാള്‍, മോദിയേക്കാള്‍, യോഗി ആദിത്യനാഥിനേക്കാള്‍ വലിയ ഏകാധിപതി ചമയുകയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
വിശാഖപ്പട്ടണത്തെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് പരമ്പരയിലെ മൂന്നാം മല്‍സരം.
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റ് പി.ആര് ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.