ന്യൂഡല്‍ഹി: രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ റിസര്‍വ് ബാങ്കില്‍ നിന്ന് വീണ്ടും സഹായം തേടി കേന്ദ്രസര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലാഭവിഹിതത്തില്‍ നിന്ന് 30,000 കോടി രൂപ കൂടി കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഈ...
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍രമാനിക്കെതിരെ സി.ബി.ഐ അന്വേഷണം. ഇവര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിയമ നടപടിയെടുക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയത്. ഇന്റലിജന്‍സ് ബ്യൂറോ...
തിരുവനന്തപുരം: നടുറോഡില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടറെ വിജിലന്‍സ് പിടികൂടി. മഫ്ടിയിലെത്തിയ വനിതകള്‍ അടങ്ങിയ ഉദ്യോഗസ്ഥസംഘത്തെ തിരിച്ചറിയാതെ ബഹളം കൂട്ടി രക്ഷപ്പെടാന്‍ ഇവര്‍ നടത്തിയ നീക്കം പാളി. കോടതിയില്‍ ഹാജരാക്കി. നിയമനടപടികള്‍ക്കു പിന്നാലെ...
കൊച്ചി: ഓര്‍ത്തഡോക്സ് വിഭാഗം പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി. പള്ളിയില്‍ കുര്‍ബാന നടത്താന്‍ ഹൈക്കോടതി ഇന്നലെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുമതി നല്‍കിയിരുന്നു. ഓര്‍ത്തഡോക്സ് വൈദികന്റെ കാര്‍മികത്വത്തില്‍ ആണ് കുര്‍ബാന നടക്കുന്നത്. പ്രതിഷേധങ്ങളൊന്നുമില്ലാതെ...
കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റുകളിലെ താമസക്കാരെ ഇന്ന് മുതല്‍ ഒഴിപ്പിച്ചുതുടങ്ങും. ഒക്ടോബര്‍ മൂന്നിനകം മുഴുവന്‍ താമസക്കാരേയും ഒഴിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ നിയന്ത്രിത സ്ഫോടനം ഉപയോഗിക്കാന്‍ തീരുമാനമായി. യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊളിക്കുന്നതിനാണ് മുന്‍ഗണനയെന്ന് ഇതിന്റെ ചുമതല...
മുംബൈ: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയത് മുഗളരും ബ്രിട്ടീഷുകാരുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളരുടെ വരവിന് മുമ്പ് ലോകത്തെ വലിയ സാമ്പത്തികശക്തിയായിരുന്നു ഇന്ത്യ. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന സമയമായപ്പോഴേക്കും രാജ്യം അതിന്റെ പഴയപെരുമയുടെ നിഴല്‍...
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടിയെന്ന് തുറന്നു സമ്മതിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്. മണ്ഡലത്തിലെ ബി.ജെ.പി വോട്ടില്‍ വന്‍ ചോര്ച്ചയുണ്ടായതും എല്‍.ഡി.എഫ്-എന്‍.ഡി.എ മുന്നണികള്‍ തമ്മിലുള്ള രഹസ്യധാരണ പുറത്താക്കുന്നതാണ്....
ടൂറിന്: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ലോക ഫുട്ബോളര് പുരസ്കാരം നല്കാന് ഫിഫ വോട്ടിങ്ങില്‍ അട്ടിമറി നടത്തിയെന്ന് ആരോപണം. മെസ്സിക്ക് താന്‍ വോട്ടുചെയ്തില്ലെന്നും അദ്ദേഹത്തിന് വോട്ടുചെയ്തവരുടെ ലിസ്റ്റില്‍ തന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും നിക്കരാഗ്വ...
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇരു മുന്നണികളും ആറ് വോട്ടുകള്‍ വീതമാണ് നേടിയത്. വോട്ടിങ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി...
ബുറൈദ: കോഴിക്കോട് ഉള്ള്യേരി സ്വദേശി സൗദി അറേബ്യയിലെ ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ മരിച്ചു. പുത്തഞ്ചേരി ശ്യാംലാല്‍ (23) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഭക്ഷണം വാങ്ങിവരുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിനെ വാഹനമിടിക്കുകയായിരുന്നു. മൃതദേഹം ഐന്‍ ഉല് ജുവ...