വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സ് ജയം. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയെ വന്‍ വിജയത്തിലേക്ക് നയിച്ചത്. 395...
കൊല്ലം: വര്‍ക്കല പാരിപ്പള്ളിയില്‍ നാലുവയസ്സുകാരി മരിച്ചു. ചാവടിമുക്ക് മുട്ടപ്പലം ദീപുവിന്റെ മകള്‍ ദിയ ആണു മരിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. വീട്ടില്‍വച്ചു മര്ദനമേറ്റത്തിനെത്തുടര്ന്നാണ് മരണം സംഭവിച്ചതെന്നാണു സൂചന. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി...
കോഴിക്കോട്: താമരശ്ശേരി: കൂടത്തായിയിലെ കൊലപാതക പരമ്പര നടന്ന വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു. ഇന്ന് രാവിലെ കോടഞ്ചേരി പോലീസെത്തിയാണ് വീട് പൂട്ടി സീല്‍ ചെയ്തത്. മരിച്ച റോയിയുടെ സഹോദരിയടക്കം ചിലര്‍ ഇന്നലെ രാത്രി ഈ...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് താമരശേരി കോടതി റിമാന്‍ഡ് ചെയ്തത്. രാത്രി 11 മണിയോടെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ...
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പര ചുരുളഴിഞ്ഞതിന്റെ രഹസ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി സൈമണ്‍. റോയി മരിച്ച് 16-ാം ദിനത്തിന്റെ ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി എന്‍ഐടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്. എന്നാല്‍ ജോളി ലക്ചററല്ലെന്നത്...
ന്യൂഡല്‍ഹി: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ (പി.എം.സി) പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് മരവിപ്പിച്ചതിനെ തുടര്‍ന്ന് നിക്ഷേപിച്ച പണം മുഴുവന്‍ നഷ്ടമായ മോദി ഭക്തനായ യുവാവിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. താന്‍ മോദിയുടെ വലിയ അനുയായി...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 17 വരെ നീട്ടി. ഡല്‍ഹി കോടതിയാണ് അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടിയത്. അതേസമയം വീട്ടില്‍ നിന്നുള്ള സസ്യഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്....
വാഷിങ്ടണ്‍: തനിക്കെതിരെ ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോവുന്ന ഡെമോക്രാറ്റുകളേയും അന്വേഷണത്തിന് നേതൃത്വം നല്കുന്ന ആദം ഷിഫിനേയും രാജ്യദ്രോഹികള്‍ എന്ന് അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തെളിവ് നല്കാന് ഹാജരാകണമെന്നാവശ്യപ്പെട്ട് മൈക്ക് പോംപെയോ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസയച്ചതിന്...
കോഴിക്കോട്: പൗരാവകാശ റാലിയുമായി ബന്ധപ്പെട്ടു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജനബാഹുല്യം കണക്കിലെടുത്ത് നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കോഴിക്കോട്ട് സമാപന സംഗമം കടപ്പുറത്തേക്ക് മാറ്റിയത്. ശാഖാ കമ്മിറ്റികള്‍ മുതലുള്ള ഘടകങ്ങള്‍ വാഹനങ്ങള്‍ ബുക്ക് ചെയ്ത് നല്കിയ കണക്കുകള്‍...
കോഴിക്കോട്: പൗരാവകാശ സംരക്ഷണത്തിന്റെ ഐതിഹാസിക പോരാട്ടം സൃഷ്ടിച്ച് മുസ്ലിംലീഗ് ഇന്നു കോഴിക്കോട്ടും തൃശൂരിലും മഹാറാലികള്‍ സംഘടിപ്പിക്കും. ജന ലക്ഷങ്ങള്‍ അണിചേരുന്ന പൗരാവകാശ സംരക്ഷണ റാലി ഇന്ന് വൈകിട്ട് മൂന്നിനാണ് ആരംഭിക്കുക. റാലിയോടനുബന്ധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും...