ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് ബി.ജെ.പി...
ന്യൂഡല്‍ഹി: ആര്.എസ്.എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ, പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിങ്, ശില്പി രഘുനാഥ് മൊഹപത്ര, ദളിത് നേതാവ് രാം ഷക്കല്‍ എന്നിവരെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ്...
കോഴിക്കോട്: ഭരണ മുന്നണിയുടെ പ്രാദേശിക പാര്‍ട്ടി ഓഫീസുകളല്ല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് രാജ്യം ഭരിക്കുന്നവര്‍ മനസ്സിലാക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മഹത്തായ ലക്ഷ്യങ്ങളും കാലോചിതമായ സ്വപ്ന പദ്ധതികളുമായി രാജ്യത്തെ പ്രവര്‍ത്തിച്ചു മുന്നോട്ട്...
കൊല്‍ക്കത്ത: ബി.ജെ.പി ഗൂഢലക്ഷ്യത്തോടെ മദര്‍ തെരേസയുടെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകളെ ലക്ഷ്യംവെക്കുന്നുണ്ടെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അനാഥ കുട്ടികളെ വിറ്റ് പണമാക്കി എന്ന ബി.ജെ.പിയുടെ ആരോപണത്തില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ്...
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഹമീദ് അന്‍സാരി അതിനെതിരെ...
കൊച്ചി: സി.പി.എം വര്‍ഗീയ സംഘടനകളായ ആര്.എസ്.എസിനെയും എസ്.ഡി.പി.ഐയെയും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് സി.പി.എം എം.എല്‍.എയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായതിന് പിന്നാലെ ഇവര്‍ പോസ്റ്റ് പിന്‍വലിച്ചു. ഭാര്യയെ തള്ളിപ്പറഞ്ഞ് എം.എല്‍.എയും രംഗത്തെത്തി. നിയമസഭയില്‍ സി.പി.എമ്മിന്റെ...
കൊച്ചി: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ പൊലീസ് അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തട്ടേയെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്നിഗ്ധ നല്കിയ...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. സര്‍ക്കാറിനെതിരെ ഒരു ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ഇത് സംബന്ധിച്ച് വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ നിരവധി...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് ഡല്‍ഹി ലഫ്: ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. തനിക്കാണ് അധികാരമെന്നും താനാണ് സൂപ്പര്മാനെന്നുമാണ് ലഫ്: ഗവര്‍ണര്‍ കരുതുന്നത്. എന്നാല്‍ ഒന്നും ചെയ്യാന്‍ അദ്ദേഹം...
ന്യൂഡല്‍ഹി: പി.ഡി.പിയെ പിളര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നീക്കം. മെഹബൂബ മുഫ്തിയുമായി ഇടഞ്ഞു നില്ക്കുന്ന പി.ഡി.പി നേതാവ് ആബിദ് അന്‍സാരിയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ബി.ജെ.പി പിന്തുണക്കാന്‍ തങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന്...